അൽ-ബലദ് · 2/20
വിവർത്തനം ലിപ്യന്തരണം — അൽ-ബലദ്
وَأَنتَ حِلٌّ بِهَٰذَا الْبَلَدِ ۝٢
Wa anta hillum bihaazal balad
📖 മലയാളത്തിൽ
നീയാകട്ടെ ഈ രാജ്യത്തെ നിവാസിയാണ് താനും.
🎧 കേൾക്കൂ

📜 ആയത്ത് 1-4 — അൽ-ബലദ്

1لَا أُقْسِمُ بِهَٰذَا الْبَلَدِ
ഈ രാജ്യത്തെ (മക്കയെ) ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.
2وَأَنتَ حِلٌّ بِهَٰذَا الْبَلَدِ
നീയാകട്ടെ ഈ രാജ്യത്തെ നിവാസിയാണ് താനും.
3وَوَالِدٍ وَمَا وَلَدَ
ജനയിതാവിനെയും, അവന്‍ ജനിപ്പിക്കുന്നതിനെയും തന്നെയാണ സത്യം.
4لَقَدْ خَلَقْنَا الْإِنسَانَ فِي كَبَدٍ
തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു.
അൽ-ബലദ്ഖുർആൻ സൂചിക
20ആയത്ത്
MeccanRevelation
2ആയത്ത്

വിവർത്തനം — അൽ-ബലദ് 2

സൂറ അൽ-ബലദ് ആയത്ത് 2 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : നീയാകട്ടെ ഈ രാജ്യത്തെ നിവാസിയാണ് താനും.

സൂറ ആയത്ത് 2/20 — അൽ-ബലദ് البلد (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: അൽ-ബലദ് കേൾക്കൂ, അൽ-ബലദ് വിവർത്തനം, അൽ-ബലദ് mp3, അൽ-ബലദ് pdf. ആയത്ത് 1–4. മലയാളത്തിൽ: தமிழ்.




വിശുദ്ധ ഖുർആൻ


Tuesday, August 18, 2026

Don't forget us in your sincere prayers