അസ്-സ്വാഫ്ഫാത്ത് · 94/182
വിവർത്തനം ലിപ്യന്തരണം — സൂറ അസ്-സ്വാഫ്ഫാത്ത്
فَأَقْبَلُوا إِلَيْهِ يَزِفُّونَ ۝٩٤
Fa aqbalooo ilaihi yaziffoon
📖 മലയാളത്തിൽ
എന്നിട്ട് അവര്‍ അദ്ദേഹത്തിന്‍റെ അടുത്തേക്ക് കുതിച്ച് ചെന്നു.

M Mishary Rashid Alafasy ✓
M Mahmoud Khalil Al-Husary ✓
A Abdurrahman As-Sudais ✓
M Mohamed Siddiq Al-Minshawi ✓
A Abdul Basit Abdul Samad ✓
A Ali Al-Hudhaify ✓
A Ahmed ibn Ali al-Ajamy ✓
A Abu Bakr Ash-Shaatree ✓
M Muhammad Ayyoub ✓
A Abdullah Basfar ✓
A Abdullah Al-Juhani ✓
M Maher Al Muaiqly ✓
0:00
0:00


📜 ആയത്ത് 92-96 — സൂറ അസ്-സ്വാഫ്ഫാത്ത്

92مَا لَكُمْ لَا تَنطِقُونَ
നിങ്ങള്‍ക്കെന്തുപറ്റി? നിങ്ങള്‍ മിണ്ടുന്നില്ലല്ലോ?
93فَرَاغَ عَلَيْهِمْ ضَرْبًا بِالْيَمِينِ
തുടര്‍ന്ന് അദ്ദേഹം അവയുടെ നേരെ തിരിഞ്ഞു വലതുകൈ കൊണ്ട് ഊക്കോടെ അവയെ വെട്ടിക്കളഞ്ഞു.
94فَأَقْبَلُوا إِلَيْهِ يَزِفُّونَ
എന്നിട്ട് അവര്‍ അദ്ദേഹത്തിന്‍റെ അടുത്തേക്ക് കുതിച്ച് ചെന്നു.
95قَالَ أَتَعْبُدُونَ مَا تَنْحِتُونَ
അദ്ദേഹം പറഞ്ഞു: നിങ്ങള്‍ തന്നെ കൊത്തിയുണ്ടാക്കുന്നവയെയാണോ നിങ്ങള്‍ ആരാധിക്കുന്നത്‌?
96وَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ
അല്ലാഹുവാണല്ലോ നിങ്ങളെയും നിങ്ങള്‍ നിര്‍മിക്കുന്നവയെയും സൃഷ്ടിച്ചത്‌.
അസ്-സ്വാഫ്ഫാത്ത്ഖുർആൻ സൂചിക
182ആയത്ത്
MeccanRevelation
94ആയത്ത്

വിവർത്തനം — അസ്-സ്വാഫ്ഫാത്ത് 94

സൂറ അസ്-സ്വാഫ്ഫാത്ത് ആയത്ത് 94 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : എന്നിട്ട് അവര്‍ അദ്ദേഹത്തിന്‍റെ അടുത്തേക്ക് കുതിച്ച് ചെന്നു.

സൂറ ആയത്ത് 94/182 — സൂറ അസ്-സ്വാഫ്ഫാത്ത് الصافات (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അസ്-സ്വാഫ്ഫാത്ത് കേൾക്കൂ, സൂറ അസ്-സ്വാഫ്ഫാത്ത് വിവർത്തനം, സൂറ അസ്-സ്വാഫ്ഫാത്ത് mp3, സൂറ അസ്-സ്വാഫ്ഫാത്ത് pdf. ആയത്ത് 92–96. മലയാളത്തിൽ: தமிழ்.





വിശുദ്ധ ഖുർആൻ


Monday, September 28, 2026

Don't forget us in your sincere prayers