അൽ-മുർസലാത്ത് · 16/50
വിവർത്തനം ലിപ്യന്തരണം — സൂറ അൽ-മുർസലാത്ത്
أَلَمْ نُهْلِكِ الْأَوَّلِينَ ۝١٦
Alam nuhlikil awwaleen
📖 മലയാളത്തിൽ
പൂര്‍വ്വികന്‍മാരെ നാം നശിപ്പിച്ചു കളഞ്ഞില്ലേ?

M Mishary Rashid Alafasy ✓
M Mahmoud Khalil Al-Husary ✓
A Abdurrahman As-Sudais ✓
M Mohamed Siddiq Al-Minshawi ✓
A Abdul Basit Abdul Samad ✓
A Ali Al-Hudhaify ✓
A Ahmed ibn Ali al-Ajamy ✓
A Abu Bakr Ash-Shaatree ✓
M Muhammad Ayyoub ✓
A Abdullah Basfar ✓
A Abdullah Al-Juhani ✓
M Maher Al Muaiqly ✓
0:00
0:00


📜 ആയത്ത് 14-18 — സൂറ അൽ-മുർസലാത്ത്

14وَمَا أَدْرَاكَ مَا يَوْمُ الْفَصْلِ
ആ തീരുമാനത്തിന്‍റെ ദിവസം എന്താണെന്ന് നിനക്കറിയുമോ?
15وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
16أَلَمْ نُهْلِكِ الْأَوَّلِينَ
പൂര്‍വ്വികന്‍മാരെ നാം നശിപ്പിച്ചു കളഞ്ഞില്ലേ?
17ثُمَّ نُتْبِعُهُمُ الْآخِرِينَ
പിന്നീട് പിന്‍ഗാമികളെയും അവരുടെ പിന്നാലെ നാം അയക്കുന്നതാണ്‌.
18كَذَٰلِكَ نَفْعَلُ بِالْمُجْرِمِينَ
അപ്രകാരമാണ് നാം കുറ്റവാളികളെക്കൊണ്ട് പ്രവര്‍ത്തിക്കുക.
അൽ-മുർസലാത്ത്ഖുർആൻ സൂചിക
50ആയത്ത്
MeccanRevelation
16ആയത്ത്

വിവർത്തനം — അൽ-മുർസലാത്ത് 16

സൂറ അൽ-മുർസലാത്ത് ആയത്ത് 16 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : പൂര്‍വ്വികന്‍മാരെ നാം നശിപ്പിച്ചു കളഞ്ഞില്ലേ?

സൂറ ആയത്ത് 16/50 — സൂറ അൽ-മുർസലാത്ത് المرسلات (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അൽ-മുർസലാത്ത് കേൾക്കൂ, സൂറ അൽ-മുർസലാത്ത് വിവർത്തനം, സൂറ അൽ-മുർസലാത്ത് mp3, സൂറ അൽ-മുർസലാത്ത് pdf. ആയത്ത് 14–18. മലയാളത്തിൽ: தமிழ்.





വിശുദ്ധ ഖുർആൻ


Monday, September 28, 2026

Don't forget us in your sincere prayers