അൽ-മുർസലാത്ത് · 15/50
വിവർത്തനം ലിപ്യന്തരണം — അൽ-മുർസലാത്ത്
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ۝١٥
Wailuny yawma `izillilmukazzibeen
📖 മലയാളത്തിൽ
അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.

🎧 കേൾക്കൂ


📜 ആയത്ത് 13-17 — അൽ-മുർസലാത്ത്

13لِيَوْمِ الْفَصْلِ
തീരുമാനത്തിന്‍റെ ദിവസത്തേക്ക്‌!
14وَمَا أَدْرَاكَ مَا يَوْمُ الْفَصْلِ
ആ തീരുമാനത്തിന്‍റെ ദിവസം എന്താണെന്ന് നിനക്കറിയുമോ?
15وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
16أَلَمْ نُهْلِكِ الْأَوَّلِينَ
പൂര്‍വ്വികന്‍മാരെ നാം നശിപ്പിച്ചു കളഞ്ഞില്ലേ?
17ثُمَّ نُتْبِعُهُمُ الْآخِرِينَ
പിന്നീട് പിന്‍ഗാമികളെയും അവരുടെ പിന്നാലെ നാം അയക്കുന്നതാണ്‌.
അൽ-മുർസലാത്ത്ഖുർആൻ സൂചിക
50ആയത്ത്
MeccanRevelation
15ആയത്ത്

വിവർത്തനം — അൽ-മുർസലാത്ത് 15

സൂറ അൽ-മുർസലാത്ത് ആയത്ത് 15 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.

സൂറ ആയത്ത് 15/50 — അൽ-മുർസലാത്ത് المرسلات (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: അൽ-മുർസലാത്ത് കേൾക്കൂ, അൽ-മുർസലാത്ത് വിവർത്തനം, അൽ-മുർസലാത്ത് mp3, അൽ-മുർസലാത്ത് pdf. ആയത്ത് 13–17. മലയാളത്തിൽ: தமிழ்.




വിശുദ്ധ ഖുർആൻ


Tuesday, August 18, 2026

Don't forget us in your sincere prayers