അൽ-ഫജ്ർ · 6/30
വിവർത്തനം ലിപ്യന്തരണം — സൂറ അൽ-ഫജ്ർ
أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِعَادٍ ۝٦
Alam tara kaifa fa`ala rabbuka bi`aad
📖 മലയാളത്തിൽ
ആദ് സമുദായത്തെ കൊണ്ട് നിന്‍റെ രക്ഷിതാവ് എന്തു ചെയ്തുവെന്ന് നീ കണ്ടില്ലേ?

M Mishary Rashid Alafasy ✓
M Mahmoud Khalil Al-Husary ✓
A Abdurrahman As-Sudais ✓
M Mohamed Siddiq Al-Minshawi ✓
A Abdul Basit Abdul Samad ✓
A Ali Al-Hudhaify ✓
A Ahmed ibn Ali al-Ajamy ✓
A Abu Bakr Ash-Shaatree ✓
M Muhammad Ayyoub ✓
A Abdullah Basfar ✓
A Abdullah Al-Juhani ✓
M Maher Al Muaiqly ✓
0:00
0:00


📜 ആയത്ത് 4-8 — സൂറ അൽ-ഫജ്ർ

4وَاللَّيْلِ إِذَا يَسْرِ
രാത്രി സഞ്ചരിച്ച് കൊണ്ടിരിക്കെ അത് തന്നെയാണ സത്യം.
5هَلْ فِي ذَٰلِكَ قَسَمٌ لِّذِي حِجْرٍ
അതില്‍ (മേല്‍ പറഞ്ഞവയില്‍) കാര്യബോധമുള്ളവന്ന് സത്യത്തിന് വകയുണേ്ടാ?
6أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِعَادٍ
ആദ് സമുദായത്തെ കൊണ്ട് നിന്‍റെ രക്ഷിതാവ് എന്തു ചെയ്തുവെന്ന് നീ കണ്ടില്ലേ?
7إِرَمَ ذَاتِ الْعِمَادِ
അതായത് തൂണുകളുടെ ഉടമകളായ ഇറം ഗോത്രത്തെ കൊണ്ട്‌
8الَّتِي لَمْ يُخْلَقْ مِثْلُهَا فِي الْبِلَادِ
തത്തുല്യമായിട്ടൊന്ന് രാജ്യങ്ങളില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത ഗോത്രം.
അൽ-ഫജ്ർഖുർആൻ സൂചിക
30ആയത്ത്
MeccanRevelation
6ആയത്ത്

വിവർത്തനം — അൽ-ഫജ്ർ 6

സൂറ അൽ-ഫജ്ർ ആയത്ത് 6 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : ആദ് സമുദായത്തെ കൊണ്ട് നിന്‍റെ രക്ഷിതാവ് എന്തു ചെയ്തുവെന്ന് നീ കണ്ടില്ലേ?

സൂറ ആയത്ത് 6/30 — സൂറ അൽ-ഫജ്ർ الفجر (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അൽ-ഫജ്ർ കേൾക്കൂ, സൂറ അൽ-ഫജ്ർ വിവർത്തനം, സൂറ അൽ-ഫജ്ർ mp3, സൂറ അൽ-ഫജ്ർ pdf. ആയത്ത് 4–8. മലയാളത്തിൽ: தமிழ்.





വിശുദ്ധ ഖുർആൻ


Monday, September 28, 2026

Don't forget us in your sincere prayers