അൽ-ആദിയാത്ത് · 7/11
വിവർത്തനം ലിപ്യന്തരണം — സൂറ അൽ-ആദിയാത്ത്
وَإِنَّهُ عَلَىٰ ذَٰلِكَ لَشَهِيدٌ ۝٧
Wa innahu `alaa zaalika la shaheed
📖 മലയാളത്തിൽ
തീര്‍ച്ചയായും അവന്‍ അതിന്ന് സാക്ഷ്യം വഹിക്കുന്നവനുമാകുന്നു.

M Mishary Rashid Alafasy ✓
M Mahmoud Khalil Al-Husary ✓
A Abdurrahman As-Sudais ✓
M Mohamed Siddiq Al-Minshawi ✓
A Abdul Basit Abdul Samad ✓
A Ali Al-Hudhaify ✓
A Ahmed ibn Ali al-Ajamy ✓
A Abu Bakr Ash-Shaatree ✓
M Muhammad Ayyoub ✓
A Abdullah Basfar ✓
A Abdullah Al-Juhani ✓
M Maher Al Muaiqly ✓
0:00
0:00


📜 ആയത്ത് 5-9 — സൂറ അൽ-ആദിയാത്ത്

5فَوَسَطْنَ بِهِ جَمْعًا
അതിലൂടെ (ശത്രു) സംഘത്തിന്‍റെ നടുവില്‍ പ്രവേശിച്ചവയും (കുതിരകള്‍) തന്നെ സത്യം.
6إِنَّ الْإِنسَانَ لِرَبِّهِ لَكَنُودٌ
തീര്‍ച്ചയായും മനുഷ്യന്‍ തന്‍റെ രക്ഷിതാവിനോട് നന്ദികെട്ടവന്‍ തന്നെ.
7وَإِنَّهُ عَلَىٰ ذَٰلِكَ لَشَهِيدٌ
തീര്‍ച്ചയായും അവന്‍ അതിന്ന് സാക്ഷ്യം വഹിക്കുന്നവനുമാകുന്നു.
8وَإِنَّهُ لِحُبِّ الْخَيْرِ لَشَدِيدٌ
തീര്‍ച്ചയായും അവന്‍ ധനത്തോടുള്ള സ്നേഹം കഠിനമായവനാകുന്നു.
9۞ أَفَلَا يَعْلَمُ إِذَا بُعْثِرَ مَا فِي الْقُبُورِ
എന്നാല്‍ അവന്‍ അറിയുന്നില്ലേ? ഖബ്‌റുകളിലുള്ളത് ഇളക്കിമറിച്ച് പുറത്ത് കൊണ്ട് വരപ്പെടുകയും ,
അൽ-ആദിയാത്ത്ഖുർആൻ സൂചിക
11ആയത്ത്
MeccanRevelation
7ആയത്ത്

വിവർത്തനം — അൽ-ആദിയാത്ത് 7

സൂറ അൽ-ആദിയാത്ത് ആയത്ത് 7 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : തീര്‍ച്ചയായും അവന്‍ അതിന്ന് സാക്ഷ്യം വഹിക്കുന്നവനുമാകുന്നു.

സൂറ ആയത്ത് 7/11 — സൂറ അൽ-ആദിയാത്ത് العاديات (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അൽ-ആദിയാത്ത് കേൾക്കൂ, സൂറ അൽ-ആദിയാത്ത് വിവർത്തനം, സൂറ അൽ-ആദിയാത്ത് mp3, സൂറ അൽ-ആദിയാത്ത് pdf. ആയത്ത് 5–9. മലയാളത്തിൽ: தமிழ்.





വിശുദ്ധ ഖുർആൻ


Monday, September 28, 2026

Don't forget us in your sincere prayers