അൽ-വാഖിഅ · 43/96
വിവർത്തനം ലിപ്യന്തരണം — സൂറ അൽ-വാഖിഅ
وَظِلٍّ مِّن يَحْمُومٍ ۝٤٣
Wa zillim miny yahmoom
📖 മലയാളത്തിൽ
കരിമ്പുകയുടെ തണല്‍

M Mishary Rashid Alafasy ✓
M Mahmoud Khalil Al-Husary ✓
A Abdurrahman As-Sudais ✓
M Mohamed Siddiq Al-Minshawi ✓
A Abdul Basit Abdul Samad ✓
A Ali Al-Hudhaify ✓
A Ahmed ibn Ali al-Ajamy ✓
A Abu Bakr Ash-Shaatree ✓
M Muhammad Ayyoub ✓
A Abdullah Basfar ✓
A Abdullah Al-Juhani ✓
M Maher Al Muaiqly ✓
0:00
0:00


📜 ആയത്ത് 41-45 — സൂറ അൽ-വാഖിഅ

41وَأَصْحَابُ الشِّمَالِ مَا أَصْحَابُ الشِّمَالِ
ഇടതുപക്ഷക്കാര്‍, എന്താണീ ഇടതുപക്ഷക്കാരുടെ അവസ്ഥ!
42فِي سَمُومٍ وَحَمِيمٍ
തുളച്ചു കയറുന്ന ഉഷ്ണകാറ്റ്‌, ചുട്ടുതിളക്കുന്ന വെള്ളം,
43وَظِلٍّ مِّن يَحْمُومٍ
കരിമ്പുകയുടെ തണല്‍
44لَّا بَارِدٍ وَلَا كَرِيمٍ
തണുപ്പുള്ളതോ, സുഖദായകമോ അല്ലാത്ത (എന്നീ ദുരിതങ്ങളിലായിരിക്കും അവര്‍.)
45إِنَّهُمْ كَانُوا قَبْلَ ذَٰلِكَ مُتْرَفِينَ
എന്തുകൊണ്ടെന്നാല്‍ തീര്‍ച്ചയായും അവര്‍ അതിനു മുമ്പ് സുഖലോലുപന്‍മാരായിരുന്നു.
അൽ-വാഖിഅഖുർആൻ സൂചിക
96ആയത്ത്
MeccanRevelation
43ആയത്ത്

വിവർത്തനം — അൽ-വാഖിഅ 43

സൂറ അൽ-വാഖിഅ ആയത്ത് 43 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : കരിമ്പുകയുടെ തണല്‍

സൂറ ആയത്ത് 43/96 — സൂറ അൽ-വാഖിഅ الواقعة (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അൽ-വാഖിഅ കേൾക്കൂ, സൂറ അൽ-വാഖിഅ വിവർത്തനം, സൂറ അൽ-വാഖിഅ mp3, സൂറ അൽ-വാഖിഅ pdf. ആയത്ത് 41–45. മലയാളത്തിൽ: தமிழ்.





വിശുദ്ധ ഖുർആൻ


Monday, September 28, 2026

Don't forget us in your sincere prayers