അൽ-മുർസലാത്ത് · 7/50
വിവർത്തനം ലിപ്യന്തരണം — സൂറ അൽ-മുർസലാത്ത്
إِنَّمَا تُوعَدُونَ لَوَاقِعٌ ۝٧
Innamaa too`adoona lawaaqi
📖 മലയാളത്തിൽ
തീര്‍ച്ചയായും നിങ്ങളോട് താക്കീത് ചെയ്യപ്പെടുന്ന കാര്യം സംഭവിക്കുന്നതു തന്നെയാകുന്നു.

🎧 കേൾക്കൂ


📜 ആയത്ത് 5-9 — സൂറ അൽ-മുർസലാത്ത്

5فَالْمُلْقِيَاتِ ذِكْرًا
ദിവ്യസന്ദേശം ഇട്ടുകൊടുക്കുന്നവയുമായിട്ടുള്ളവയെ തന്നെയാകുന്നു സത്യം;
6عُذْرًا أَوْ نُذْرًا
ഒരു ഒഴികഴിവായികൊണ്ടോ താക്കീതായിക്കൊണ്ടോ
7إِنَّمَا تُوعَدُونَ لَوَاقِعٌ
തീര്‍ച്ചയായും നിങ്ങളോട് താക്കീത് ചെയ്യപ്പെടുന്ന കാര്യം സംഭവിക്കുന്നതു തന്നെയാകുന്നു.
8فَإِذَا النُّجُومُ طُمِسَتْ
നക്ഷത്രങ്ങളുടെ പ്രകാശം മായ്ക്കപ്പെടുകയും,
9وَإِذَا السَّمَاءُ فُرِجَتْ
ആകാശം പിളര്‍ത്തപ്പെടുകയും,
അൽ-മുർസലാത്ത്ഖുർആൻ സൂചിക
50ആയത്ത്
MeccanRevelation
7ആയത്ത്

വിവർത്തനം — അൽ-മുർസലാത്ത് 7

സൂറ അൽ-മുർസലാത്ത് ആയത്ത് 7 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : തീര്‍ച്ചയായും നിങ്ങളോട് താക്കീത് ചെയ്യപ്പെടുന്ന കാര്യം സംഭവിക്കുന്നതു തന്നെയാകുന്നു.

സൂറ ആയത്ത് 7/50 — സൂറ അൽ-മുർസലാത്ത് المرسلات (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അൽ-മുർസലാത്ത് കേൾക്കൂ, സൂറ അൽ-മുർസലാത്ത് വിവർത്തനം, സൂറ അൽ-മുർസലാത്ത് mp3, സൂറ അൽ-മുർസലാത്ത് pdf. ആയത്ത് 5–9. മലയാളത്തിൽ: தமிழ்.




വിശുദ്ധ ഖുർആൻ


Monday, September 7, 2026

Don't forget us in your sincere prayers