അശ്-ശംസ് · 10/15
വിവർത്തനം ലിപ്യന്തരണം — സൂറ അശ്-ശംസ്
وَقَدْ خَابَ مَن دَسَّاهَا ۝١٠
Wa qad khaaba man dassaahaa
📖 മലയാളത്തിൽ
അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു.

M Mishary Rashid Alafasy ✓
M Mahmoud Khalil Al-Husary ✓
A Abdurrahman As-Sudais ✓
M Mohamed Siddiq Al-Minshawi ✓
A Abdul Basit Abdul Samad ✓
A Ali Al-Hudhaify ✓
A Ahmed ibn Ali al-Ajamy ✓
A Abu Bakr Ash-Shaatree ✓
M Muhammad Ayyoub ✓
A Abdullah Basfar ✓
A Abdullah Al-Juhani ✓
M Maher Al Muaiqly ✓
0:00
0:00


📜 ആയത്ത് 8-12 — സൂറ അശ്-ശംസ്

8فَأَلْهَمَهَا فُجُورَهَا وَتَقْوَاهَا
എന്നിട്ട് അതിന്ന് അതിന്‍റെ ദുഷ്ടതയും അതിന്‍റെ സൂക്ഷ്മതയും സംബന്ധിച്ച് അവന്‍ ബോധം നല്‍കുകയും ചെയ്തിരിക്കുന്നു.
9قَدْ أَفْلَحَ مَن زَكَّاهَا
തീര്‍ച്ചയായും അതിനെ (അസ്തിത്വത്തെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു.
10وَقَدْ خَابَ مَن دَسَّاهَا
അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു.
11كَذَّبَتْ ثَمُودُ بِطَغْوَاهَا
ഥമൂദ് ഗോത്രം അതിന്‍റെ ധിക്കാരം മൂലം (സത്യത്തെ) നിഷേധിച്ചു തള്ളുകയുണ്ടായി.
12إِذِ انبَعَثَ أَشْقَاهَا
അവരുടെ കൂട്ടത്തിലെ ഏറ്റവും ദുഷ്ടതയുള്ളവന്‍ ഒരുങ്ങി പുറപ്പെട്ട സന്ദര്‍ഭം .
അശ്-ശംസ്ഖുർആൻ സൂചിക
15ആയത്ത്
MeccanRevelation
10ആയത്ത്

വിവർത്തനം — അശ്-ശംസ് 10

സൂറ അശ്-ശംസ് ആയത്ത് 10 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു.

സൂറ ആയത്ത് 10/15 — സൂറ അശ്-ശംസ് الشمس (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അശ്-ശംസ് കേൾക്കൂ, സൂറ അശ്-ശംസ് വിവർത്തനം, സൂറ അശ്-ശംസ് mp3, സൂറ അശ്-ശംസ് pdf. ആയത്ത് 8–12. മലയാളത്തിൽ: தமிழ்.





വിശുദ്ധ ഖുർആൻ


Monday, September 28, 2026

Don't forget us in your sincere prayers