അൽ-മുദ്ദഥിർ · 17/56
വിവർത്തനം ലിപ്യന്തരണം — സൂറ അൽ-മുദ്ദഥിർ
سَأُرْهِقُهُ صَعُودًا ۝١٧
Sa urhiquhoo sa`oodaa
📖 മലയാളത്തിൽ
പ്രയാസമുള്ള ഒരു കയറ്റം കയറാന്‍ നാം വഴിയെ അവനെ നിര്‍ബന്ധിക്കുന്നതാണ്‌.

M Mishary Rashid Alafasy ✓
M Mahmoud Khalil Al-Husary ✓
A Abdurrahman As-Sudais ✓
M Mohamed Siddiq Al-Minshawi ✓
A Abdul Basit Abdul Samad ✓
A Ali Al-Hudhaify ✓
A Ahmed ibn Ali al-Ajamy ✓
A Abu Bakr Ash-Shaatree ✓
M Muhammad Ayyoub ✓
A Abdullah Basfar ✓
A Abdullah Al-Juhani ✓
M Maher Al Muaiqly ✓
0:00
0:00


📜 ആയത്ത് 15-19 — സൂറ അൽ-മുദ്ദഥിർ

15ثُمَّ يَطْمَعُ أَنْ أَزِيدَ
പിന്നെയും ഞാന്‍ കൂടുതല്‍ കൊടുക്കണമെന്ന് അവന്‍ മോഹിക്കുന്നു.
16كَلَّا ۖ إِنَّهُ كَانَ لِآيَاتِنَا عَنِيدًا
അല്ല, തീര്‍ച്ചയായും അവന്‍ നമ്മുടെ ദൃഷ്ടാന്തങ്ങളോട് മാത്സര്യം കാണിക്കുന്നവനായിരിക്കുന്നു.
17سَأُرْهِقُهُ صَعُودًا
പ്രയാസമുള്ള ഒരു കയറ്റം കയറാന്‍ നാം വഴിയെ അവനെ നിര്‍ബന്ധിക്കുന്നതാണ്‌.
18إِنَّهُ فَكَّرَ وَقَدَّرَ
തീര്‍ച്ചയായും അവനൊന്നു ചിന്തിച്ചു, അവനൊന്നു കണക്കാക്കുകയും ചെയ്തു.
19فَقُتِلَ كَيْفَ قَدَّرَ
അതിനാല്‍ അവന്‍ നശിക്കട്ടെ. എങ്ങനെയാണവന്‍ കണക്കാക്കിയത്‌?
അൽ-മുദ്ദഥിർഖുർആൻ സൂചിക
56ആയത്ത്
MeccanRevelation
17ആയത്ത്

വിവർത്തനം — അൽ-മുദ്ദഥിർ 17

സൂറ അൽ-മുദ്ദഥിർ ആയത്ത് 17 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : പ്രയാസമുള്ള ഒരു കയറ്റം കയറാന്‍ നാം വഴിയെ അവനെ നിര്‍ബന്ധിക്കുന്നതാണ്‌.

സൂറ ആയത്ത് 17/56 — സൂറ അൽ-മുദ്ദഥിർ المدثر (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അൽ-മുദ്ദഥിർ കേൾക്കൂ, സൂറ അൽ-മുദ്ദഥിർ വിവർത്തനം, സൂറ അൽ-മുദ്ദഥിർ mp3, സൂറ അൽ-മുദ്ദഥിർ pdf. ആയത്ത് 15–19. മലയാളത്തിൽ: தமிழ்.





വിശുദ്ധ ഖുർആൻ


Monday, September 28, 2026

Don't forget us in your sincere prayers