അൽ-മുർസലാത്ത് · 22/50
വിവർത്തനം ലിപ്യന്തരണം — സൂറ അൽ-മുർസലാത്ത്
إِلَىٰ قَدَرٍ مَّعْلُومٍ ۝٢٢
Illaa qadrim ma`loom
📖 മലയാളത്തിൽ
നിശ്ചിതമായ ഒരു അവധി വരെ.

M Mishary Rashid Alafasy ✓
M Mahmoud Khalil Al-Husary ✓
A Abdurrahman As-Sudais ✓
M Mohamed Siddiq Al-Minshawi ✓
A Abdul Basit Abdul Samad ✓
A Ali Al-Hudhaify ✓
A Ahmed ibn Ali al-Ajamy ✓
A Abu Bakr Ash-Shaatree ✓
M Muhammad Ayyoub ✓
A Abdullah Basfar ✓
A Abdullah Al-Juhani ✓
M Maher Al Muaiqly ✓
0:00
0:00


📜 ആയത്ത് 20-24 — സൂറ അൽ-മുർസലാത്ത്

20أَلَمْ نَخْلُقكُّم مِّن مَّاءٍ مَّهِينٍ
നിസ്സാരപ്പെട്ട ഒരു ദ്രാവകത്തില്‍ നിന്ന് നിങ്ങളെ നാം സൃഷ്ടിച്ചില്ലേ?
21فَجَعَلْنَاهُ فِي قَرَارٍ مَّكِينٍ
എന്നിട്ട് നാം അതിനെ ഭദ്രമായ ഒരു സങ്കേതത്തില്‍ വെച്ചു.
22إِلَىٰ قَدَرٍ مَّعْلُومٍ
നിശ്ചിതമായ ഒരു അവധി വരെ.
23فَقَدَرْنَا فَنِعْمَ الْقَادِرُونَ
അങ്ങനെ നാം (എല്ലാം) നിര്‍ണയിച്ചു. അപ്പോള്‍ നാം എത്ര നല്ല നിര്‍ണയക്കാരന്‍!
24وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
അൽ-മുർസലാത്ത്ഖുർആൻ സൂചിക
50ആയത്ത്
MeccanRevelation
22ആയത്ത്

വിവർത്തനം — അൽ-മുർസലാത്ത് 22

സൂറ അൽ-മുർസലാത്ത് ആയത്ത് 22 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : നിശ്ചിതമായ ഒരു അവധി വരെ.

സൂറ ആയത്ത് 22/50 — സൂറ അൽ-മുർസലാത്ത് المرسلات (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അൽ-മുർസലാത്ത് കേൾക്കൂ, സൂറ അൽ-മുർസലാത്ത് വിവർത്തനം, സൂറ അൽ-മുർസലാത്ത് mp3, സൂറ അൽ-മുർസലാത്ത് pdf. ആയത്ത് 20–24. മലയാളത്തിൽ: தமிழ்.





വിശുദ്ധ ഖുർആൻ


Monday, September 28, 2026

Don't forget us in your sincere prayers