അൻ-നാസിഅത് · 36/46
വിവർത്തനം ലിപ്യന്തരണം — സൂറ അൻ-നാസിഅത്
وَبُرِّزَتِ الْجَحِيمُ لِمَن يَرَىٰ ۝٣٦
Wa burrizatil-jaheemu limany-yaraa
📖 മലയാളത്തിൽ
കാണുന്നവര്‍ക്ക് വേണ്ടി നരകം വെളിവാക്കപ്പെടുന്ന ദിവസം.

🎧 കേൾക്കൂ


📜 ആയത്ത് 34-38 — സൂറ അൻ-നാസിഅത്

34فَإِذَا جَاءَتِ الطَّامَّةُ الْكُبْرَىٰ
എന്നാല്‍ ആ മഹാ വിപത്ത് വരുന്ന സന്ദര്‍ഭം.
35يَوْمَ يَتَذَكَّرُ الْإِنسَانُ مَا سَعَىٰ
അതായതു മനുഷ്യന്‍ താന്‍ അദ്ധ്വാനിച്ചു വെച്ചതിനെപ്പറ്റി ഓര്‍മിക്കുന്ന ദിവസം.
36وَبُرِّزَتِ الْجَحِيمُ لِمَن يَرَىٰ
കാണുന്നവര്‍ക്ക് വേണ്ടി നരകം വെളിവാക്കപ്പെടുന്ന ദിവസം.
37فَأَمَّا مَن طَغَىٰ
(അന്ന്‌) ആര്‍ അതിരുകവിയുകയും
38وَآثَرَ الْحَيَاةَ الدُّنْيَا
ഇഹലോകജീവിതത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്തുവോ
അൻ-നാസിഅത്ഖുർആൻ സൂചിക
46ആയത്ത്
MeccanRevelation
36ആയത്ത്

വിവർത്തനം — അൻ-നാസിഅത് 36

സൂറ അൻ-നാസിഅത് ആയത്ത് 36 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : കാണുന്നവര്‍ക്ക് വേണ്ടി നരകം വെളിവാക്കപ്പെടുന്ന ദിവസം.

സൂറ ആയത്ത് 36/46 — സൂറ അൻ-നാസിഅത് النازعات (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അൻ-നാസിഅത് കേൾക്കൂ, സൂറ അൻ-നാസിഅത് വിവർത്തനം, സൂറ അൻ-നാസിഅത് mp3, സൂറ അൻ-നാസിഅത് pdf. ആയത്ത് 34–38. മലയാളത്തിൽ: தமிழ்.




വിശുദ്ധ ഖുർആൻ


Monday, September 7, 2026

Don't forget us in your sincere prayers