അബസ · 7/42
വിവർത്തനം ലിപ്യന്തരണം — സൂറ അബസ
وَمَا عَلَيْكَ أَلَّا يَزَّكَّىٰ ۝٧
Wa ma `alaika allaa yaz zakka
📖 മലയാളത്തിൽ
അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ നിനക്കെന്താണ് കുറ്റം?

🎧 കേൾക്കൂ


📜 ആയത്ത് 5-9 — സൂറ അബസ

5أَمَّا مَنِ اسْتَغْنَىٰ
എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടെ
6فَأَنتَ لَهُ تَصَدَّىٰ
നീ അവന്‍റെ നേരെ ശ്രദ്ധതിരിക്കുന്നു.
7وَمَا عَلَيْكَ أَلَّا يَزَّكَّىٰ
അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ നിനക്കെന്താണ് കുറ്റം?
8وَأَمَّا مَن جَاءَكَ يَسْعَىٰ
എന്നാല്‍ നിന്‍റെ അടുക്കല്‍ ഓടിവന്നവനാകട്ടെ,
9وَهُوَ يَخْشَىٰ
(അല്ലാഹുവെ) അവന്‍ ഭയപ്പെടുന്നവനായിക്കൊണ്ട്‌
അബസഖുർആൻ സൂചിക
42ആയത്ത്
MeccanRevelation
7ആയത്ത്

വിവർത്തനം — അബസ 7

സൂറ അബസ ആയത്ത് 7 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ നിനക്കെന്താണ് കുറ്റം?

സൂറ ആയത്ത് 7/42 — സൂറ അബസ عبس (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അബസ കേൾക്കൂ, സൂറ അബസ വിവർത്തനം, സൂറ അബസ mp3, സൂറ അബസ pdf. ആയത്ത് 5–9. മലയാളത്തിൽ: தமிழ்.




വിശുദ്ധ ഖുർആൻ


Monday, September 7, 2026

Don't forget us in your sincere prayers