അത്വ്-ത്വാരിഖ് · 4/17
വിവർത്തനം ലിപ്യന്തരണം — അത്വ്-ത്വാരിഖ്
إِن كُلُّ نَفْسٍ لَّمَّا عَلَيْهَا حَافِظٌ ۝٤
In kullu nafsil lammaa `alaihaa haafiz
📖 മലയാളത്തിൽ
തന്‍റെ കാര്യത്തില്‍ ഒരു മേല്‍നോട്ടക്കാരനുണ്ടായിക്കൊണ്ടല്ലാതെ യാതൊരാളുമില്ല.

🎧 കേൾക്കൂ


📜 ആയത്ത് 2-6 — അത്വ്-ത്വാരിഖ്

2وَمَا أَدْرَاكَ مَا الطَّارِقُ
രാത്രിയില്‍ വരുന്നത് എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
3النَّجْمُ الثَّاقِبُ
തുളച്ച് കയറുന്ന നക്ഷത്രമത്രെ അത്‌.
4إِن كُلُّ نَفْسٍ لَّمَّا عَلَيْهَا حَافِظٌ
തന്‍റെ കാര്യത്തില്‍ ഒരു മേല്‍നോട്ടക്കാരനുണ്ടായിക്കൊണ്ടല്ലാതെ യാതൊരാളുമില്ല.
5فَلْيَنظُرِ الْإِنسَانُ مِمَّ خُلِقَ
എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ താന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന്‌
6خُلِقَ مِن مَّاءٍ دَافِقٍ
തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌.
അത്വ്-ത്വാരിഖ്ഖുർആൻ സൂചിക
17ആയത്ത്
MeccanRevelation
4ആയത്ത്

വിവർത്തനം — അത്വ്-ത്വാരിഖ് 4

സൂറ അത്വ്-ത്വാരിഖ് ആയത്ത് 4 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : തന്‍റെ കാര്യത്തില്‍ ഒരു മേല്‍നോട്ടക്കാരനുണ്ടായിക്കൊണ്ടല്ലാതെ യാതൊരാളുമില്ല.

സൂറ ആയത്ത് 4/17 — അത്വ്-ത്വാരിഖ് الطارق (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: അത്വ്-ത്വാരിഖ് കേൾക്കൂ, അത്വ്-ത്വാരിഖ് വിവർത്തനം, അത്വ്-ത്വാരിഖ് mp3, അത്വ്-ത്വാരിഖ് pdf. ആയത്ത് 2–6. മലയാളത്തിൽ: தமிழ்.




വിശുദ്ധ ഖുർആൻ


Tuesday, August 18, 2026

Don't forget us in your sincere prayers