അൽ-അഅ്ല · 6/19
വിവർത്തനം ലിപ്യന്തരണം — സൂറ അൽ-അഅ്ല
سَنُقْرِئُكَ فَلَا تَنسَىٰ ۝٦
Sanuqri`uka falaa tansaaa
📖 മലയാളത്തിൽ
നിനക്ക് നാം ഓതിത്തരാം. നീ മറന്നുപോകുകയില്ല.

🎧 കേൾക്കൂ


📜 ആയത്ത് 4-8 — സൂറ അൽ-അഅ്ല

4وَالَّذِي أَخْرَجَ الْمَرْعَىٰ
മേച്ചില്‍ പുറങ്ങള്‍ ഉല്‍പാദിപ്പിച്ചവനും
5فَجَعَلَهُ غُثَاءً أَحْوَىٰ
എന്നിട്ട് അതിനെ ഉണങ്ങിക്കരിഞ്ഞ ചവറാക്കി തീര്‍ത്തവനുമായ (രക്ഷിതാവിന്‍റെ നാമം)
6سَنُقْرِئُكَ فَلَا تَنسَىٰ
നിനക്ക് നാം ഓതിത്തരാം. നീ മറന്നുപോകുകയില്ല.
7إِلَّا مَا شَاءَ اللَّهُ ۚ إِنَّهُ يَعْلَمُ الْجَهْرَ وَمَا يَخْفَىٰ
അല്ലാഹു ഉദ്ദേശിച്ചതൊഴികെ. തീര്‍ച്ചയായും അവന്‍ പരസ്യമായതും, രഹസ്യമായിരിക്കുന്നതും അറിയുന്നു.
8وَنُيَسِّرُكَ لِلْيُسْرَىٰ
കൂടുതല്‍ എളുപ്പമുള്ളതിലേക്ക് നിനക്ക് നാം സൌകര്യമുണ്ടാക്കിത്തരുന്നതുമാണ്‌.
അൽ-അഅ്ലഖുർആൻ സൂചിക
19ആയത്ത്
MeccanRevelation
6ആയത്ത്

വിവർത്തനം — അൽ-അഅ്ല 6

സൂറ അൽ-അഅ്ല ആയത്ത് 6 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : നിനക്ക് നാം ഓതിത്തരാം. നീ മറന്നുപോകുകയില്ല.

സൂറ ആയത്ത് 6/19 — സൂറ അൽ-അഅ്ല الأعلى (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അൽ-അഅ്ല കേൾക്കൂ, സൂറ അൽ-അഅ്ല വിവർത്തനം, സൂറ അൽ-അഅ്ല mp3, സൂറ അൽ-അഅ്ല pdf. ആയത്ത് 4–8. മലയാളത്തിൽ: தமிழ்.




വിശുദ്ധ ഖുർആൻ


Monday, September 7, 2026

Don't forget us in your sincere prayers