അൽ-വാഖിഅ · 23/96
വിവർത്തനം ലിപ്യന്തരണം — സൂറ അൽ-വാഖിഅ
كَأَمْثَالِ اللُّؤْلُؤِ الْمَكْنُونِ ۝٢٣
Ka amsaalil lu`lu`il maknoon
📖 മലയാളത്തിൽ
(ചിപ്പികളില്‍) ഒളിച്ചു വെക്കപ്പെട്ട മുത്തുപോലെയുള്ളവര്‍,

M Mishary Rashid Alafasy ✓
M Mahmoud Khalil Al-Husary ✓
A Abdurrahman As-Sudais ✓
M Mohamed Siddiq Al-Minshawi ✓
A Abdul Basit Abdul Samad ✓
A Ali Al-Hudhaify ✓
A Ahmed ibn Ali al-Ajamy ✓
A Abu Bakr Ash-Shaatree ✓
M Muhammad Ayyoub ✓
A Abdullah Basfar ✓
A Abdullah Al-Juhani ✓
M Maher Al Muaiqly ✓
0:00
0:00


📜 ആയത്ത് 21-25 — സൂറ അൽ-വാഖിഅ

21وَلَحْمِ طَيْرٍ مِّمَّا يَشْتَهُونَ
അവര്‍ കൊതിക്കുന്ന തരത്തില്‍ പെട്ട പക്ഷിമാംസവും കൊണ്ട് (അവര്‍ ചുറ്റി നടക്കും.)
22وَحُورٌ عِينٌ
വിശാലമായ നയനങ്ങളുള്ള വെളുത്ത തരുണികളും. (അവര്‍ക്കുണ്ട്‌.)
23كَأَمْثَالِ اللُّؤْلُؤِ الْمَكْنُونِ
(ചിപ്പികളില്‍) ഒളിച്ചു വെക്കപ്പെട്ട മുത്തുപോലെയുള്ളവര്‍,
24جَزَاءً بِمَا كَانُوا يَعْمَلُونَ
അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതിനുള്ള പ്രതിഫലമായികൊണ്ടാണ് (അതെല്ലാം നല്‍കപ്പെടുന്നത്‌)
25لَا يَسْمَعُونَ فِيهَا لَغْوًا وَلَا تَأْثِيمًا
അനാവശ്യവാക്കോ കുറ്റപ്പെടുത്തലോ അവര്‍ അവിടെ വെച്ച് കേള്‍ക്കുകയില്ല.
അൽ-വാഖിഅഖുർആൻ സൂചിക
96ആയത്ത്
MeccanRevelation
23ആയത്ത്

വിവർത്തനം — അൽ-വാഖിഅ 23

സൂറ അൽ-വാഖിഅ ആയത്ത് 23 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : (ചിപ്പികളില്‍) ഒളിച്ചു വെക്കപ്പെട്ട മുത്തുപോലെയുള്ളവര്‍,

സൂറ ആയത്ത് 23/96 — സൂറ അൽ-വാഖിഅ الواقعة (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അൽ-വാഖിഅ കേൾക്കൂ, സൂറ അൽ-വാഖിഅ വിവർത്തനം, സൂറ അൽ-വാഖിഅ mp3, സൂറ അൽ-വാഖിഅ pdf. ആയത്ത് 21–25. മലയാളത്തിൽ: தமிழ்.





വിശുദ്ധ ഖുർആൻ


Monday, September 28, 2026

Don't forget us in your sincere prayers