അൽ-മുദ്ദഥിർ · 53/56
വിവർത്തനം ലിപ്യന്തരണം — സൂറ അൽ-മുദ്ദഥിർ
كَلَّا ۖ بَل لَّا يَخَافُونَ الْآخِرَةَ ۝٥٣
Kallaa bal laa yakhaafoonal aakhirah
📖 മലയാളത്തിൽ
അല്ല; പക്ഷെ, അവര്‍ പരലോകത്തെ ഭയപ്പെടുന്നില്ല.

M Mishary Rashid Alafasy ✓
M Mahmoud Khalil Al-Husary ✓
A Abdurrahman As-Sudais ✓
M Mohamed Siddiq Al-Minshawi ✓
A Abdul Basit Abdul Samad ✓
A Ali Al-Hudhaify ✓
A Ahmed ibn Ali al-Ajamy ✓
A Abu Bakr Ash-Shaatree ✓
M Muhammad Ayyoub ✓
A Abdullah Basfar ✓
A Abdullah Al-Juhani ✓
M Maher Al Muaiqly ✓
0:00
0:00


📜 ആയത്ത് 51-55 — സൂറ അൽ-മുദ്ദഥിർ

51فَرَّتْ مِن قَسْوَرَةٍ
സിംഹത്തില്‍ നിന്ന് ഓടിരക്ഷപ്പെടുന്ന (കഴുതകള്‍)
52بَلْ يُرِيدُ كُلُّ امْرِئٍ مِّنْهُمْ أَن يُؤْتَىٰ صُحُفًا مُّنَشَّرَةً
അല്ല, അവരില്‍ ഓരോരുത്തരും ആഗ്രഹിക്കുന്നു; തനിക്ക് അല്ലാഹുവിങ്കല്‍ നിന്ന് നിവര്‍ത്തിയ ഏടുകള്‍ നല്‍കപ്പെടണമെന്ന്‌.
53كَلَّا ۖ بَل لَّا يَخَافُونَ الْآخِرَةَ
അല്ല; പക്ഷെ, അവര്‍ പരലോകത്തെ ഭയപ്പെടുന്നില്ല.
54كَلَّا إِنَّهُ تَذْكِرَةٌ
അല്ല; തീര്‍ച്ചയായും ഇത് ഒരു ഉല്‍ബോധനമാകുന്നു.
55فَمَن شَاءَ ذَكَرَهُ
ആകയാല്‍ ആര്‍ ഉദ്ദേശിക്കുന്നുവോ അവരത് ഓര്‍മിച്ചു കൊള്ളട്ടെ.
അൽ-മുദ്ദഥിർഖുർആൻ സൂചിക
56ആയത്ത്
MeccanRevelation
53ആയത്ത്

വിവർത്തനം — അൽ-മുദ്ദഥിർ 53

സൂറ അൽ-മുദ്ദഥിർ ആയത്ത് 53 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : അല്ല; പക്ഷെ, അവര്‍ പരലോകത്തെ ഭയപ്പെടുന്നില്ല.

സൂറ ആയത്ത് 53/56 — സൂറ അൽ-മുദ്ദഥിർ المدثر (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അൽ-മുദ്ദഥിർ കേൾക്കൂ, സൂറ അൽ-മുദ്ദഥിർ വിവർത്തനം, സൂറ അൽ-മുദ്ദഥിർ mp3, സൂറ അൽ-മുദ്ദഥിർ pdf. ആയത്ത് 51–55. മലയാളത്തിൽ: தமிழ்.





വിശുദ്ധ ഖുർആൻ


Monday, September 28, 2026

Don't forget us in your sincere prayers