അൻ-നബഅ് · 24/40
വിവർത്തനം ലിപ്യന്തരണം — സൂറ അൻ-നബഅ്
لَّا يَذُوقُونَ فِيهَا بَرْدًا وَلَا شَرَابًا ۝٢٤
Laa ya zooqoona feeha bar daw walaa sharaaba
📖 മലയാളത്തിൽ
കുളിര്‍മയോ കുടിനീരോ അവര്‍ അവിടെ ആസ്വദിക്കുകയില്ല.

M Mishary Rashid Alafasy ✓
M Mahmoud Khalil Al-Husary ✓
A Abdurrahman As-Sudais ✓
M Mohamed Siddiq Al-Minshawi ✓
A Abdul Basit Abdul Samad ✓
A Ali Al-Hudhaify ✓
A Ahmed ibn Ali al-Ajamy ✓
A Abu Bakr Ash-Shaatree ✓
M Muhammad Ayyoub ✓
A Abdullah Basfar ✓
A Abdullah Al-Juhani ✓
M Maher Al Muaiqly ✓
0:00
0:00


📜 ആയത്ത് 22-26 — സൂറ അൻ-നബഅ്

22لِّلطَّاغِينَ مَآبًا
അതിക്രമകാരികള്‍ക്ക് മടങ്ങിച്ചെല്ലാനുള്ള സ്ഥലം.
23لَّابِثِينَ فِيهَا أَحْقَابًا
അവര്‍ അതില്‍ യുഗങ്ങളോളം താമസിക്കുന്നവരായിരിക്കും.
24لَّا يَذُوقُونَ فِيهَا بَرْدًا وَلَا شَرَابًا
കുളിര്‍മയോ കുടിനീരോ അവര്‍ അവിടെ ആസ്വദിക്കുകയില്ല.
25إِلَّا حَمِيمًا وَغَسَّاقًا
കൊടുംചൂടുള്ള വെള്ളവും കൊടും തണുപ്പുള്ള വെള്ളവുമല്ലാതെ
26جَزَاءً وِفَاقًا
അനുയോജ്യമായ പ്രതിഫലമത്രെ അത്‌.
അൻ-നബഅ്ഖുർആൻ സൂചിക
40ആയത്ത്
MeccanRevelation
24ആയത്ത്

വിവർത്തനം — അൻ-നബഅ് 24

സൂറ അൻ-നബഅ് ആയത്ത് 24 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : കുളിര്‍മയോ കുടിനീരോ അവര്‍ അവിടെ ആസ്വദിക്കുകയില്ല.

സൂറ ആയത്ത് 24/40 — സൂറ അൻ-നബഅ് النبأ (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അൻ-നബഅ് കേൾക്കൂ, സൂറ അൻ-നബഅ് വിവർത്തനം, സൂറ അൻ-നബഅ് mp3, സൂറ അൻ-നബഅ് pdf. ആയത്ത് 22–26. മലയാളത്തിൽ: தமிழ்.





വിശുദ്ധ ഖുർആൻ


Tuesday, September 29, 2026

Don't forget us in your sincere prayers