അൻ-നബഅ് · 25/40
വിവർത്തനം ലിപ്യന്തരണം — സൂറ അൻ-നബഅ്
إِلَّا حَمِيمًا وَغَسَّاقًا ۝٢٥
Illa hamee maw-wa ghas saaqa
📖 മലയാളത്തിൽ
കൊടുംചൂടുള്ള വെള്ളവും കൊടും തണുപ്പുള്ള വെള്ളവുമല്ലാതെ

M Mishary Rashid Alafasy ✓
M Mahmoud Khalil Al-Husary ✓
A Abdurrahman As-Sudais ✓
M Mohamed Siddiq Al-Minshawi ✓
A Abdul Basit Abdul Samad ✓
A Ali Al-Hudhaify ✓
A Ahmed ibn Ali al-Ajamy ✓
A Abu Bakr Ash-Shaatree ✓
M Muhammad Ayyoub ✓
A Abdullah Basfar ✓
A Abdullah Al-Juhani ✓
M Maher Al Muaiqly ✓
0:00
0:00


📜 ആയത്ത് 23-27 — സൂറ അൻ-നബഅ്

23لَّابِثِينَ فِيهَا أَحْقَابًا
അവര്‍ അതില്‍ യുഗങ്ങളോളം താമസിക്കുന്നവരായിരിക്കും.
24لَّا يَذُوقُونَ فِيهَا بَرْدًا وَلَا شَرَابًا
കുളിര്‍മയോ കുടിനീരോ അവര്‍ അവിടെ ആസ്വദിക്കുകയില്ല.
25إِلَّا حَمِيمًا وَغَسَّاقًا
കൊടുംചൂടുള്ള വെള്ളവും കൊടും തണുപ്പുള്ള വെള്ളവുമല്ലാതെ
26جَزَاءً وِفَاقًا
അനുയോജ്യമായ പ്രതിഫലമത്രെ അത്‌.
27إِنَّهُمْ كَانُوا لَا يَرْجُونَ حِسَابًا
തീര്‍ച്ചയായും അവര്‍ വിചാരണ പ്രതീക്ഷിക്കുന്നില്ലായിരുന്നു.
അൻ-നബഅ്ഖുർആൻ സൂചിക
40ആയത്ത്
MeccanRevelation
25ആയത്ത്

വിവർത്തനം — അൻ-നബഅ് 25

സൂറ അൻ-നബഅ് ആയത്ത് 25 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : കൊടുംചൂടുള്ള വെള്ളവും കൊടും തണുപ്പുള്ള വെള്ളവുമല്ലാതെ

സൂറ ആയത്ത് 25/40 — സൂറ അൻ-നബഅ് النبأ (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അൻ-നബഅ് കേൾക്കൂ, സൂറ അൻ-നബഅ് വിവർത്തനം, സൂറ അൻ-നബഅ് mp3, സൂറ അൻ-നബഅ് pdf. ആയത്ത് 23–27. മലയാളത്തിൽ: தமிழ்.





വിശുദ്ധ ഖുർആൻ


Monday, September 28, 2026

Don't forget us in your sincere prayers