അത്-തക്വീർ · 8/29
വിവർത്തനം ലിപ്യന്തരണം — സൂറ അത്-തക്വീർ
وَإِذَا الْمَوْءُودَةُ سُئِلَتْ ۝٨
Wa izal maw`oodatu su`ilat
📖 മലയാളത്തിൽ
(ജീവനോടെ) കുഴിച്ചു മൂടപ്പെട്ട പെണ്‍കുട്ടിയോടു ചോദിക്കപ്പെടുമ്പോള്‍,

M Mishary Rashid Alafasy ✓
M Mahmoud Khalil Al-Husary ✓
A Abdurrahman As-Sudais ✓
M Mohamed Siddiq Al-Minshawi ✓
A Abdul Basit Abdul Samad ✓
A Ali Al-Hudhaify ✓
A Ahmed ibn Ali al-Ajamy ✓
A Abu Bakr Ash-Shaatree ✓
M Muhammad Ayyoub ✓
A Abdullah Basfar ✓
A Abdullah Al-Juhani ✓
M Maher Al Muaiqly ✓
0:00
0:00


📜 ആയത്ത് 6-10 — സൂറ അത്-തക്വീർ

6وَإِذَا الْبِحَارُ سُجِّرَتْ
സമുദ്രങ്ങള്‍ ആളിക്കത്തിക്കപ്പെടുമ്പോള്‍,
7وَإِذَا النُّفُوسُ زُوِّجَتْ
ആത്മാവുകള്‍ കൂട്ടിയിണക്കപ്പെടുമ്പോള്‍,
8وَإِذَا الْمَوْءُودَةُ سُئِلَتْ
(ജീവനോടെ) കുഴിച്ചു മൂടപ്പെട്ട പെണ്‍കുട്ടിയോടു ചോദിക്കപ്പെടുമ്പോള്‍,
9بِأَيِّ ذَنبٍ قُتِلَتْ
താന്‍ എന്തൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടത് എന്ന്‌.
10وَإِذَا الصُّحُفُ نُشِرَتْ
(കര്‍മ്മങ്ങള്‍ രേഖപ്പെടുത്തിയ) ഏടുകള്‍ തുറന്നുവെക്കപ്പെടുമ്പോള്‍.
അത്-തക്വീർഖുർആൻ സൂചിക
29ആയത്ത്
MeccanRevelation
8ആയത്ത്

വിവർത്തനം — അത്-തക്വീർ 8

സൂറ അത്-തക്വീർ ആയത്ത് 8 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : (ജീവനോടെ) കുഴിച്ചു മൂടപ്പെട്ട പെണ്‍കുട്ടിയോടു ചോദിക്കപ്പെടുമ്പോള്‍,

സൂറ ആയത്ത് 8/29 — സൂറ അത്-തക്വീർ التكوير (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അത്-തക്വീർ കേൾക്കൂ, സൂറ അത്-തക്വീർ വിവർത്തനം, സൂറ അത്-തക്വീർ mp3, സൂറ അത്-തക്വീർ pdf. ആയത്ത് 6–10. മലയാളത്തിൽ: தமிழ்.





വിശുദ്ധ ഖുർആൻ


Monday, September 28, 2026

Don't forget us in your sincere prayers