അൽ-മുത്വഫ്ഫിഫീൻ · 16/36
വിവർത്തനം ലിപ്യന്തരണം — അൽ-മുത്വഫ്ഫിഫീൻ
ثُمَّ إِنَّهُمْ لَصَالُو الْجَحِيمِ ۝١٦
Summa innahum lasaa lul jaheem
📖 മലയാളത്തിൽ
പിന്നീടവര്‍ ജ്വലിക്കുന്ന നരകാഗ്നിയില്‍ കടന്നെരിയുന്നവരാകുന്നു.
🎧 കേൾക്കൂ

📜 ആയത്ത് 14-18 — അൽ-മുത്വഫ്ഫിഫീൻ

14كَلَّا ۖ بَلْ ۜ رَانَ عَلَىٰ قُلُوبِهِم مَّا كَانُوا يَكْسِبُونَ
അല്ല; പക്ഷെ, അവര്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നത് അവരുടെ ഹൃദയങ്ങളില്‍ കറയുണ്ടാക്കിയിരിക്കുന്നു.
15كَلَّا إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍ لَّمَحْجُوبُونَ
അല്ല; തീര്‍ച്ചയായും അവര്‍ അന്നേ ദിവസം അവരുടെ രക്ഷിതാവില്‍ നിന്ന് മറയ്ക്കപ്പെടുന്നവരാകുന്നു.
16ثُمَّ إِنَّهُمْ لَصَالُو الْجَحِيمِ
പിന്നീടവര്‍ ജ്വലിക്കുന്ന നരകാഗ്നിയില്‍ കടന്നെരിയുന്നവരാകുന്നു.
17ثُمَّ يُقَالُ هَٰذَا الَّذِي كُنتُم بِهِ تُكَذِّبُونَ
പിന്നീട് പറയപ്പെടും; ഇതാണ് നിങ്ങള്‍ നിഷേധിച്ചുതള്ളിക്കൊണ്ടിരുന്ന കാര്യം.
18كَلَّا إِنَّ كِتَابَ الْأَبْرَارِ لَفِي عِلِّيِّينَ
നിസ്സംശയം; പുണ്യവാന്‍മാരുടെ രേഖ ഇല്ലിയ്യൂനില്‍ തന്നെയായിരിക്കും.
അൽ-മുത്വഫ്ഫിഫീൻഖുർആൻ സൂചിക
36ആയത്ത്
MeccanRevelation
16ആയത്ത്

വിവർത്തനം — അൽ-മുത്വഫ്ഫിഫീൻ 16

സൂറ അൽ-മുത്വഫ്ഫിഫീൻ ആയത്ത് 16 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : പിന്നീടവര്‍ ജ്വലിക്കുന്ന നരകാഗ്നിയില്‍ കടന്നെരിയുന്നവരാകുന്നു.

സൂറ ആയത്ത് 16/36 — അൽ-മുത്വഫ്ഫിഫീൻ المطففين (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: അൽ-മുത്വഫ്ഫിഫീൻ കേൾക്കൂ, അൽ-മുത്വഫ്ഫിഫീൻ വിവർത്തനം, അൽ-മുത്വഫ്ഫിഫീൻ mp3, അൽ-മുത്വഫ്ഫിഫീൻ pdf. ആയത്ത് 14–18. മലയാളത്തിൽ: தமிழ்.




വിശുദ്ധ ഖുർആൻ


Tuesday, August 18, 2026

Don't forget us in your sincere prayers