അസ്-സ്വാഫ്ഫാത്ത് · 47/182
വിവർത്തനം ലിപ്യന്തരണം — സൂറ അസ്-സ്വാഫ്ഫാത്ത്
لَا فِيهَا غَوْلٌ وَلَا هُمْ عَنْهَا يُنزَفُونَ ۝٤٧
Laa feehaa ghawlunw wa laa hum `anhaa yunzafoon
📖 മലയാളത്തിൽ
അതില്‍ യാതൊരു ദോഷവുമില്ല. അത് നിമിത്തം അവര്‍ക്ക് ലഹരി ബാധിക്കുകയുമില്ല.

M Mishary Rashid Alafasy ✓
M Mahmoud Khalil Al-Husary ✓
A Abdurrahman As-Sudais ✓
M Mohamed Siddiq Al-Minshawi ✓
A Abdul Basit Abdul Samad ✓
A Ali Al-Hudhaify ✓
A Ahmed ibn Ali al-Ajamy ✓
A Abu Bakr Ash-Shaatree ✓
M Muhammad Ayyoub ✓
A Abdullah Basfar ✓
A Abdullah Al-Juhani ✓
M Maher Al Muaiqly ✓
0:00
0:00


📜 ആയത്ത് 45-49 — സൂറ അസ്-സ്വാഫ്ഫാത്ത്

45يُطَافُ عَلَيْهِم بِكَأْسٍ مِّن مَّعِينٍ
ഒരു തരം ഉറവു ജലം നിറച്ച കോപ്പകള്‍ അവരുടെ ചുറ്റും കൊണ്ടു നടക്കപ്പെടും.
46بَيْضَاءَ لَذَّةٍ لِّلشَّارِبِينَ
വെളുത്തതും കുടിക്കുന്നവര്‍ക്ക് ഹൃദ്യവുമായ പാനീയം.
47لَا فِيهَا غَوْلٌ وَلَا هُمْ عَنْهَا يُنزَفُونَ
അതില്‍ യാതൊരു ദോഷവുമില്ല. അത് നിമിത്തം അവര്‍ക്ക് ലഹരി ബാധിക്കുകയുമില്ല.
48وَعِندَهُمْ قَاصِرَاتُ الطَّرْفِ عِينٌ
ദൃഷ്ടി നിയന്ത്രിക്കുന്നവരും വിശാലമായ കണ്ണുകളുള്ളവരുമായ സ്ത്രീകള്‍ അവരുടെ അടുത്ത് ഉണ്ടായിരിക്കും.
49كَأَنَّهُنَّ بَيْضٌ مَّكْنُونٌ
സൂക്ഷിച്ചു വെക്കപ്പെട്ട മുട്ടകള്‍ പോലെയിരിക്കും അവര്‍.
അസ്-സ്വാഫ്ഫാത്ത്ഖുർആൻ സൂചിക
182ആയത്ത്
MeccanRevelation
47ആയത്ത്

വിവർത്തനം — അസ്-സ്വാഫ്ഫാത്ത് 47

സൂറ അസ്-സ്വാഫ്ഫാത്ത് ആയത്ത് 47 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : അതില്‍ യാതൊരു ദോഷവുമില്ല. അത് നിമിത്തം അവര്‍ക്ക് ലഹരി ബാധിക്കുകയുമില്ല.

സൂറ ആയത്ത് 47/182 — സൂറ അസ്-സ്വാഫ്ഫാത്ത് الصافات (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അസ്-സ്വാഫ്ഫാത്ത് കേൾക്കൂ, സൂറ അസ്-സ്വാഫ്ഫാത്ത് വിവർത്തനം, സൂറ അസ്-സ്വാഫ്ഫാത്ത് mp3, സൂറ അസ്-സ്വാഫ്ഫാത്ത് pdf. ആയത്ത് 45–49. മലയാളത്തിൽ: தமிழ்.





വിശുദ്ധ ഖുർആൻ


Monday, September 28, 2026

Don't forget us in your sincere prayers