അൽ-ഖിയാമ · 27/40
വിവർത്തനം ലിപ്യന്തരണം — സൂറ അൽ-ഖിയാമ
وَقِيلَ مَنْ ۜ رَاقٍ ۝٢٧
Wa qeela man raaq
📖 മലയാളത്തിൽ
മന്ത്രിക്കാനാരുണ്ട് എന്ന് പറയപ്പെടുകയും,

🎧 കേൾക്കൂ


📜 ആയത്ത് 25-29 — സൂറ അൽ-ഖിയാമ

25تَظُنُّ أَن يُفْعَلَ بِهَا فَاقِرَةٌ
ഏതോ അത്യാപത്ത് അവയെ പിടികൂടാന്‍ പോകുകയാണ് എന്ന് അവര്‍ വിചാരിക്കും.
26كَلَّا إِذَا بَلَغَتِ التَّرَاقِيَ
അല്ല, (പ്രാണന്‍) തൊണ്ടക്കുഴിയില്‍ എത്തുകയും,
27وَقِيلَ مَنْ ۜ رَاقٍ
മന്ത്രിക്കാനാരുണ്ട് എന്ന് പറയപ്പെടുകയും,
28وَظَنَّ أَنَّهُ الْفِرَاقُ
അത് (തന്‍റെ) വേര്‍പാടാണെന്ന് അവന്‍ വിചാരിക്കുകയും,
29وَالْتَفَّتِ السَّاقُ بِالسَّاقِ
കണങ്കാലും കണങ്കാലുമായി കൂടിപ്പിണയുകയും ചെയ്താല്‍,
അൽ-ഖിയാമഖുർആൻ സൂചിക
40ആയത്ത്
MeccanRevelation
27ആയത്ത്

വിവർത്തനം — അൽ-ഖിയാമ 27

സൂറ അൽ-ഖിയാമ ആയത്ത് 27 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : മന്ത്രിക്കാനാരുണ്ട് എന്ന് പറയപ്പെടുകയും,

സൂറ ആയത്ത് 27/40 — സൂറ അൽ-ഖിയാമ القيامة (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അൽ-ഖിയാമ കേൾക്കൂ, സൂറ അൽ-ഖിയാമ വിവർത്തനം, സൂറ അൽ-ഖിയാമ mp3, സൂറ അൽ-ഖിയാമ pdf. ആയത്ത് 25–29. മലയാളത്തിൽ: தமிழ்.




വിശുദ്ധ ഖുർആൻ


Monday, September 7, 2026

Don't forget us in your sincere prayers