അൻ-നാസിഅത് · 34/46
വിവർത്തനം ലിപ്യന്തരണം — അൻ-നാസിഅത്
فَإِذَا جَاءَتِ الطَّامَّةُ الْكُبْرَىٰ ۝٣٤
Fa-izaa jaaa`atit taaam matul kubraa
📖 മലയാളത്തിൽ
എന്നാല്‍ ആ മഹാ വിപത്ത് വരുന്ന സന്ദര്‍ഭം.
🎧 കേൾക്കൂ

📜 ആയത്ത് 32-36 — അൻ-നാസിഅത്

32وَالْجِبَالَ أَرْسَاهَا
പര്‍വ്വതങ്ങളെ അവന്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്തിരിക്കുന്നു.
33مَتَاعًا لَّكُمْ وَلِأَنْعَامِكُمْ
നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌
34فَإِذَا جَاءَتِ الطَّامَّةُ الْكُبْرَىٰ
എന്നാല്‍ ആ മഹാ വിപത്ത് വരുന്ന സന്ദര്‍ഭം.
35يَوْمَ يَتَذَكَّرُ الْإِنسَانُ مَا سَعَىٰ
അതായതു മനുഷ്യന്‍ താന്‍ അദ്ധ്വാനിച്ചു വെച്ചതിനെപ്പറ്റി ഓര്‍മിക്കുന്ന ദിവസം.
36وَبُرِّزَتِ الْجَحِيمُ لِمَن يَرَىٰ
കാണുന്നവര്‍ക്ക് വേണ്ടി നരകം വെളിവാക്കപ്പെടുന്ന ദിവസം.
അൻ-നാസിഅത്ഖുർആൻ സൂചിക
46ആയത്ത്
MeccanRevelation
34ആയത്ത്

വിവർത്തനം — അൻ-നാസിഅത് 34

സൂറ അൻ-നാസിഅത് ആയത്ത് 34 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : എന്നാല്‍ ആ മഹാ വിപത്ത് വരുന്ന സന്ദര്‍ഭം.

സൂറ ആയത്ത് 34/46 — അൻ-നാസിഅത് النازعات (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: അൻ-നാസിഅത് കേൾക്കൂ, അൻ-നാസിഅത് വിവർത്തനം, അൻ-നാസിഅത് mp3, അൻ-നാസിഅത് pdf. ആയത്ത് 32–36. മലയാളത്തിൽ: தமிழ்.




വിശുദ്ധ ഖുർആൻ


Tuesday, August 18, 2026

Don't forget us in your sincere prayers