അത്-തക്വീർ · 23/29
വിവർത്തനം ലിപ്യന്തരണം — സൂറ അത്-തക്വീർ
وَلَقَدْ رَآهُ بِالْأُفُقِ الْمُبِينِ ۝٢٣
Wa laqad ra aahu bilufuqil mubeen
📖 മലയാളത്തിൽ
തീര്‍ച്ചയായും അദ്ദേഹത്തെ (ജിബ്‌രീല്‍ എന്ന ദൂതനെ) പ്രത്യക്ഷമായ മണ്ഡലത്തില്‍ വെച്ച് അദ്ദേഹം കണ്ടിട്ടുണ്ട്‌.

M Mishary Rashid Alafasy ✓
M Mahmoud Khalil Al-Husary ✓
A Abdurrahman As-Sudais ✓
M Mohamed Siddiq Al-Minshawi ✓
A Abdul Basit Abdul Samad ✓
A Ali Al-Hudhaify ✓
A Ahmed ibn Ali al-Ajamy ✓
A Abu Bakr Ash-Shaatree ✓
M Muhammad Ayyoub ✓
A Abdullah Basfar ✓
A Abdullah Al-Juhani ✓
M Maher Al Muaiqly ✓
0:00
0:00


📜 ആയത്ത് 21-25 — സൂറ അത്-തക്വീർ

21مُّطَاعٍ ثَمَّ أَمِينٍ
അവിടെ അനുസരിക്കപ്പെടുന്നവനും വിശ്വസ്തനുമായ (ദൂതന്‍റെ)
22وَمَا صَاحِبُكُم بِمَجْنُونٍ
നിങ്ങളുടെ കൂട്ടുകാരന്‍ (പ്രവാചകന്‍) ഒരു ഭ്രാന്തനല്ല തന്നെ,
23وَلَقَدْ رَآهُ بِالْأُفُقِ الْمُبِينِ
തീര്‍ച്ചയായും അദ്ദേഹത്തെ (ജിബ്‌രീല്‍ എന്ന ദൂതനെ) പ്രത്യക്ഷമായ മണ്ഡലത്തില്‍ വെച്ച് അദ്ദേഹം കണ്ടിട്ടുണ്ട്‌.
24وَمَا هُوَ عَلَى الْغَيْبِ بِضَنِينٍ
അദ്ദേഹം അദൃശ്യവാര്‍ത്തയുടെ കാര്യത്തില്‍ പിശുക്ക് കാണിക്കുന്നവനുമല്ല.
25وَمَا هُوَ بِقَوْلِ شَيْطَانٍ رَّجِيمٍ
ഇത് (ഖുര്‍ആന്‍) ശപിക്കപ്പെട്ട ഒരു പിശാചിന്‍റെ വാക്കുമല്ല.
അത്-തക്വീർഖുർആൻ സൂചിക
29ആയത്ത്
MeccanRevelation
23ആയത്ത്

വിവർത്തനം — അത്-തക്വീർ 23

സൂറ അത്-തക്വീർ ആയത്ത് 23 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : തീര്‍ച്ചയായും അദ്ദേഹത്തെ (ജിബ്‌രീല്‍ എന്ന ദൂതനെ) പ്രത്യക്ഷമായ മണ്ഡലത്തില്‍ വെച്ച് അദ്ദേഹം കണ്ടിട്ടുണ്ട്‌.

സൂറ ആയത്ത് 23/29 — സൂറ അത്-തക്വീർ التكوير (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അത്-തക്വീർ കേൾക്കൂ, സൂറ അത്-തക്വീർ വിവർത്തനം, സൂറ അത്-തക്വീർ mp3, സൂറ അത്-തക്വീർ pdf. ആയത്ത് 21–25. മലയാളത്തിൽ: தமிழ்.





വിശുദ്ധ ഖുർആൻ


Sunday, October 18, 2026

Don't forget us in your sincere prayers