അൽ-ഗാശിയ · 5/26
വിവർത്തനം ലിപ്യന്തരണം — സൂറ അൽ-ഗാശിയ
تُسْقَىٰ مِنْ عَيْنٍ آنِيَةٍ ۝٥
Tusqaa min `aynin aaniyah
📖 മലയാളത്തിൽ
ചുട്ടുതിളക്കുന്ന ഒരു ഉറവില്‍ നിന്ന് അവര്‍ക്കു കുടിപ്പിക്കപ്പെടുന്നതാണ്‌.

M Mishary Rashid Alafasy ✓
M Mahmoud Khalil Al-Husary ✓
A Abdurrahman As-Sudais ✓
M Mohamed Siddiq Al-Minshawi ✓
A Abdul Basit Abdul Samad ✓
A Ali Al-Hudhaify ✓
A Ahmed ibn Ali al-Ajamy ✓
A Abu Bakr Ash-Shaatree ✓
M Muhammad Ayyoub ✓
A Abdullah Basfar ✓
A Abdullah Al-Juhani ✓
M Maher Al Muaiqly ✓
0:00
0:00


📜 ആയത്ത് 3-7 — സൂറ അൽ-ഗാശിയ

3عَامِلَةٌ نَّاصِبَةٌ
പണിയെടുത്ത് ക്ഷീണിച്ചതുമായിരിക്കും.
4تَصْلَىٰ نَارًا حَامِيَةً
ചൂടേറിയ അഗ്നിയില്‍ അവ പ്രവേശിക്കുന്നതാണ്‌.
5تُسْقَىٰ مِنْ عَيْنٍ آنِيَةٍ
ചുട്ടുതിളക്കുന്ന ഒരു ഉറവില്‍ നിന്ന് അവര്‍ക്കു കുടിപ്പിക്കപ്പെടുന്നതാണ്‌.
6لَّيْسَ لَهُمْ طَعَامٌ إِلَّا مِن ضَرِيعٍ
ളരീഇല്‍ നിന്നല്ലാതെ അവര്‍ക്ക് യാതൊരു ആഹാരവുമില്ല.
7لَّا يُسْمِنُ وَلَا يُغْنِي مِن جُوعٍ
അത് പോഷണം നല്‍കുകയില്ല. വിശപ്പിന് ശമനമുണ്ടാക്കുകയുമില്ല.
അൽ-ഗാശിയഖുർആൻ സൂചിക
26ആയത്ത്
MeccanRevelation
5ആയത്ത്

വിവർത്തനം — അൽ-ഗാശിയ 5

സൂറ അൽ-ഗാശിയ ആയത്ത് 5 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : ചുട്ടുതിളക്കുന്ന ഒരു ഉറവില്‍ നിന്ന് അവര്‍ക്കു കുടിപ്പിക്കപ്പെടുന്നതാണ്‌.

സൂറ ആയത്ത് 5/26 — സൂറ അൽ-ഗാശിയ الغاشية (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അൽ-ഗാശിയ കേൾക്കൂ, സൂറ അൽ-ഗാശിയ വിവർത്തനം, സൂറ അൽ-ഗാശിയ mp3, സൂറ അൽ-ഗാശിയ pdf. ആയത്ത് 3–7. മലയാളത്തിൽ: தமிழ்.





വിശുദ്ധ ഖുർആൻ


Monday, September 28, 2026

Don't forget us in your sincere prayers