അൽ-മആരിജ് · 8/44
വിവർത്തനം ലിപ്യന്തരണം — സൂറ അൽ-മആരിജ്
يَوْمَ تَكُونُ السَّمَاءُ كَالْمُهْلِ ۝٨
Yawma takoonus samaaa`u kalmuhl
📖 മലയാളത്തിൽ
ആകാശം ഉരുകിയ ലോഹം പോലെ ആകുന്ന ദിവസം!

M Mishary Rashid Alafasy ✓
M Mahmoud Khalil Al-Husary ✓
A Abdurrahman As-Sudais ✓
M Mohamed Siddiq Al-Minshawi ✓
A Abdul Basit Abdul Samad ✓
A Ali Al-Hudhaify ✓
A Ahmed ibn Ali al-Ajamy ✓
A Abu Bakr Ash-Shaatree ✓
M Muhammad Ayyoub ✓
A Abdullah Basfar ✓
A Abdullah Al-Juhani ✓
M Maher Al Muaiqly ✓
0:00
0:00


📜 ആയത്ത് 6-10 — സൂറ അൽ-മആരിജ്

6إِنَّهُمْ يَرَوْنَهُ بَعِيدًا
തീര്‍ച്ചയായും അവര്‍ അതിനെ വിദൂരമായി കാണുന്നു.
7وَنَرَاهُ قَرِيبًا
നാം അതിനെ അടുത്തതായും കാണുന്നു.
8يَوْمَ تَكُونُ السَّمَاءُ كَالْمُهْلِ
ആകാശം ഉരുകിയ ലോഹം പോലെ ആകുന്ന ദിവസം!
9وَتَكُونُ الْجِبَالُ كَالْعِهْنِ
പര്‍വ്വതങ്ങള്‍ കടഞ്ഞരോമം പോലെയും.
10وَلَا يَسْأَلُ حَمِيمٌ حَمِيمًا
ഒരുറ്റ ബന്ധുവും മറ്റൊരു ഉറ്റബന്ധുവിനോട് (അന്ന്‌) യാതൊന്നും ചോദിക്കുകയില്ല.
അൽ-മആരിജ്ഖുർആൻ സൂചിക
44ആയത്ത്
MeccanRevelation
8ആയത്ത്

വിവർത്തനം — അൽ-മആരിജ് 8

സൂറ അൽ-മആരിജ് ആയത്ത് 8 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : ആകാശം ഉരുകിയ ലോഹം പോലെ ആകുന്ന ദിവസം!

സൂറ ആയത്ത് 8/44 — സൂറ അൽ-മആരിജ് المعارج (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അൽ-മആരിജ് കേൾക്കൂ, സൂറ അൽ-മആരിജ് വിവർത്തനം, സൂറ അൽ-മആരിജ് mp3, സൂറ അൽ-മആരിജ് pdf. ആയത്ത് 6–10. മലയാളത്തിൽ: தமிழ்.





വിശുദ്ധ ഖുർആൻ


Monday, September 28, 2026

Don't forget us in your sincere prayers