അൽ-മുദ്ദഥിർ · 15/56
വിവർത്തനം ലിപ്യന്തരണം — അൽ-മുദ്ദഥിർ
ثُمَّ يَطْمَعُ أَنْ أَزِيدَ ۝١٥
Summa yat ma`u an azeed
📖 മലയാളത്തിൽ
പിന്നെയും ഞാന്‍ കൂടുതല്‍ കൊടുക്കണമെന്ന് അവന്‍ മോഹിക്കുന്നു.
🎧 കേൾക്കൂ

📜 ആയത്ത് 13-17 — അൽ-മുദ്ദഥിർ

13وَبَنِينَ شُهُودًا
സന്നദ്ധരായി നില്‍ക്കുന്ന സന്തതികളെയും
14وَمَهَّدتُّ لَهُ تَمْهِيدًا
അവന്നു ഞാന്‍ നല്ല സൌകര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു.
15ثُمَّ يَطْمَعُ أَنْ أَزِيدَ
പിന്നെയും ഞാന്‍ കൂടുതല്‍ കൊടുക്കണമെന്ന് അവന്‍ മോഹിക്കുന്നു.
16كَلَّا ۖ إِنَّهُ كَانَ لِآيَاتِنَا عَنِيدًا
അല്ല, തീര്‍ച്ചയായും അവന്‍ നമ്മുടെ ദൃഷ്ടാന്തങ്ങളോട് മാത്സര്യം കാണിക്കുന്നവനായിരിക്കുന്നു.
17سَأُرْهِقُهُ صَعُودًا
പ്രയാസമുള്ള ഒരു കയറ്റം കയറാന്‍ നാം വഴിയെ അവനെ നിര്‍ബന്ധിക്കുന്നതാണ്‌.
അൽ-മുദ്ദഥിർഖുർആൻ സൂചിക
56ആയത്ത്
MeccanRevelation
15ആയത്ത്

വിവർത്തനം — അൽ-മുദ്ദഥിർ 15

സൂറ അൽ-മുദ്ദഥിർ ആയത്ത് 15 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : പിന്നെയും ഞാന്‍ കൂടുതല്‍ കൊടുക്കണമെന്ന് അവന്‍ മോഹിക്കുന്നു.

സൂറ ആയത്ത് 15/56 — അൽ-മുദ്ദഥിർ المدثر (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: അൽ-മുദ്ദഥിർ കേൾക്കൂ, അൽ-മുദ്ദഥിർ വിവർത്തനം, അൽ-മുദ്ദഥിർ mp3, അൽ-മുദ്ദഥിർ pdf. ആയത്ത് 13–17. മലയാളത്തിൽ: தமிழ்.




വിശുദ്ധ ഖുർആൻ


Tuesday, August 18, 2026

Don't forget us in your sincere prayers