അൽ-മുഅ്മിനൂൻ · 56/118
വിവർത്തനം ലിപ്യന്തരണം — അൽ-മുഅ്മിനൂൻ
نُسَارِعُ لَهُمْ فِي الْخَيْرَاتِ ۚ بَل لَّا يَشْعُرُونَ ۝٥٦
Nusaari`u lahum fil khairaat; bal laa yash`uroon
📖 മലയാളത്തിൽ
നാം അവര്‍ക്ക് നന്‍മകള്‍ നല്‍കാന്‍ ധൃതി കാണിക്കുന്നതാണെന്ന് ? അവര്‍ (യാഥാര്‍ത്ഥ്യം) ഗ്രഹിക്കുന്നില്ല.
🎧 കേൾക്കൂ

📜 ആയത്ത് 54-58 — അൽ-മുഅ്മിനൂൻ

54فَذَرْهُمْ فِي غَمْرَتِهِمْ حَتَّىٰ حِينٍ
(നബിയേ,) അതിനാല്‍ ഒരു സമയം വരെ അവരെ അവരുടെ വഴികേടിലായിക്കൊണ്ട് വിട്ടേക്കുക.
55أَيَحْسَبُونَ أَنَّمَا نُمِدُّهُم بِهِ مِن مَّالٍ وَبَنِينَ
അവര്‍ വിചാരിക്കുന്നുണ്ടോ; സ്വത്തും സന്താനങ്ങളും നല്‍കി നാം അവരെ സഹായിച്ചു കൊണ്ടിരിക്കുന്നത്‌
56نُسَارِعُ لَهُمْ فِي الْخَيْرَاتِ ۚ بَل لَّا يَشْعُرُونَ
നാം അവര്‍ക്ക് നന്‍മകള്‍ നല്‍കാന്‍ ധൃതി കാണിക്കുന്നതാണെന്ന് ? അവര്‍ (യാഥാര്‍ത്ഥ്യം) ഗ്രഹിക്കുന്നില്ല.
57إِنَّ الَّذِينَ هُم مِّنْ خَشْيَةِ رَبِّهِم مُّشْفِقُونَ
തീര്‍ച്ചയായും തങ്ങളുടെ രക്ഷിതാവിനെപ്പറ്റിയുള്ള ഭയത്താല്‍ നടുങ്ങുന്നവര്‍,
58وَالَّذِينَ هُم بِآيَاتِ رَبِّهِمْ يُؤْمِنُونَ
തങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നവരും,
അൽ-മുഅ്മിനൂൻഖുർആൻ സൂചിക
118ആയത്ത്
MeccanRevelation
56ആയത്ത്

വിവർത്തനം — അൽ-മുഅ്മിനൂൻ 56

സൂറ അൽ-മുഅ്മിനൂൻ ആയത്ത് 56 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : നാം അവര്‍ക്ക് നന്‍മകള്‍ നല്‍കാന്‍ ധൃതി കാണിക്കുന്നതാണെന്ന് ? അവര്‍ (യാഥാര്‍ത്ഥ്യം) ഗ്രഹിക്കുന്നില്ല.

സൂറ ആയത്ത് 56/118 — അൽ-മുഅ്മിനൂൻ المؤمنون (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: അൽ-മുഅ്മിനൂൻ കേൾക്കൂ, അൽ-മുഅ്മിനൂൻ വിവർത്തനം, അൽ-മുഅ്മിനൂൻ mp3, അൽ-മുഅ്മിനൂൻ pdf. ആയത്ത് 54–58. മലയാളത്തിൽ: தமிழ்.




വിശുദ്ധ ഖുർആൻ


Tuesday, August 18, 2026

Don't forget us in your sincere prayers