അദ്-ദാരിയാത്ത് · 5/60
വിവർത്തനം ലിപ്യന്തരണം — അദ്-ദാരിയാത്ത്
إِنَّمَا تُوعَدُونَ لَصَادِقٌ ۝٥
Innamaa too`adoona la-saadiq
📖 മലയാളത്തിൽ
തീര്‍ച്ചയായും നിങ്ങള്‍ക്കു താക്കീത് നല്‍കപ്പെടുന്ന കാര്യം സത്യമായിട്ടുള്ളത് തന്നെയാകുന്നു.
🎧 കേൾക്കൂ

📜 ആയത്ത് 3-7 — അദ്-ദാരിയാത്ത്

3فَالْجَارِيَاتِ يُسْرًا
നിഷ്പ്രയാസം സഞ്ചരിക്കുന്നവ (കപ്പലുകള്‍) തന്നെയാണ, സത്യം!
4فَالْمُقَسِّمَاتِ أَمْرًا
കാര്യങ്ങള്‍ വിഭജിച്ചു കൊടുക്കുന്നവര്‍ (മലക്കുകള്‍) തന്നെയാണ, സത്യം.
5إِنَّمَا تُوعَدُونَ لَصَادِقٌ
തീര്‍ച്ചയായും നിങ്ങള്‍ക്കു താക്കീത് നല്‍കപ്പെടുന്ന കാര്യം സത്യമായിട്ടുള്ളത് തന്നെയാകുന്നു.
6وَإِنَّ الدِّينَ لَوَاقِعٌ
തീര്‍ച്ചയായും ന്യായവിധി സംഭവിക്കുന്നതു തന്നെയാകുന്നു.
7وَالسَّمَاءِ ذَاتِ الْحُبُكِ
വിവിധ പഥങ്ങളുള്ള ആകാശം തന്നെയാണ,സത്യം.
അദ്-ദാരിയാത്ത്ഖുർആൻ സൂചിക
60ആയത്ത്
MeccanRevelation
5ആയത്ത്

വിവർത്തനം — അദ്-ദാരിയാത്ത് 5

സൂറ അദ്-ദാരിയാത്ത് ആയത്ത് 5 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : തീര്‍ച്ചയായും നിങ്ങള്‍ക്കു താക്കീത് നല്‍കപ്പെടുന്ന കാര്യം സത്യമായിട്ടുള്ളത് തന്നെയാകുന്നു.

സൂറ ആയത്ത് 5/60 — അദ്-ദാരിയാത്ത് الذاريات (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: അദ്-ദാരിയാത്ത് കേൾക്കൂ, അദ്-ദാരിയാത്ത് വിവർത്തനം, അദ്-ദാരിയാത്ത് mp3, അദ്-ദാരിയാത്ത് pdf. ആയത്ത് 3–7. മലയാളത്തിൽ: தமிழ்.




വിശുദ്ധ ഖുർആൻ


Tuesday, August 18, 2026

Don't forget us in your sincere prayers