അബസ · 33/42
വിവർത്തനം ലിപ്യന്തരണം — സൂറ അബസ
فَإِذَا جَاءَتِ الصَّاخَّةُ ۝٣٣
Faiza jaa-atis saakhah
📖 മലയാളത്തിൽ
എന്നാല്‍ ചെകിടടപ്പിക്കുന്ന ആ ശബ്ദം വന്നാല്‍.

🎧 കേൾക്കൂ


📜 ആയത്ത് 31-35 — സൂറ അബസ

31وَفَاكِهَةً وَأَبًّا
പഴവര്‍ഗവും പുല്ലും.
32مَّتَاعًا لَّكُمْ وَلِأَنْعَامِكُمْ
നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌.
33فَإِذَا جَاءَتِ الصَّاخَّةُ
എന്നാല്‍ ചെകിടടപ്പിക്കുന്ന ആ ശബ്ദം വന്നാല്‍.
34يَوْمَ يَفِرُّ الْمَرْءُ مِنْ أَخِيهِ
അതായത് മനുഷ്യന്‍ തന്‍റെ സഹോദരനെ വിട്ട് ഓടിപ്പോകുന്ന ദിവസം.
35وَأُمِّهِ وَأَبِيهِ
തന്‍റെ മാതാവിനെയും പിതാവിനെയും.
അബസഖുർആൻ സൂചിക
42ആയത്ത്
MeccanRevelation
33ആയത്ത്

വിവർത്തനം — അബസ 33

സൂറ അബസ ആയത്ത് 33 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : എന്നാല്‍ ചെകിടടപ്പിക്കുന്ന ആ ശബ്ദം വന്നാല്‍.

സൂറ ആയത്ത് 33/42 — സൂറ അബസ عبس (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അബസ കേൾക്കൂ, സൂറ അബസ വിവർത്തനം, സൂറ അബസ mp3, സൂറ അബസ pdf. ആയത്ത് 31–35. മലയാളത്തിൽ: தமிழ்.




വിശുദ്ധ ഖുർആൻ


Monday, September 7, 2026

Don't forget us in your sincere prayers