അൽ-മുത്വഫ്ഫിഫീൻ · 26/36
വിവർത്തനം ലിപ്യന്തരണം — അൽ-മുത്വഫ്ഫിഫീൻ
خِتَامُهُ مِسْكٌ ۚ وَفِي ذَٰلِكَ فَلْيَتَنَافَسِ الْمُتَنَافِسُونَ ۝٢٦
Khitaamuhoo misk; wa fee zaalika falyatanaafasil Mutanaafisoon
📖 മലയാളത്തിൽ
അതിന്‍റെ മുദ്ര കസ്തൂരിയായിരിക്കും. വാശി കാണിക്കുന്നവര്‍ അതിന് വേണ്ടി വാശി കാണിക്കട്ടെ.
🎧 കേൾക്കൂ

📜 ആയത്ത് 24-28 — അൽ-മുത്വഫ്ഫിഫീൻ

24تَعْرِفُ فِي وُجُوهِهِمْ نَضْرَةَ النَّعِيمِ
അവരുടെ മുഖങ്ങളില്‍ സുഖാനുഭവത്തിന്‍റെ തിളക്കം നിനക്കറിയാം.
25يُسْقَوْنَ مِن رَّحِيقٍ مَّخْتُومٍ
മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തില്‍ നിന്ന് അവര്‍ക്ക് കുടിക്കാന്‍ നല്‍കപ്പെടും.
26خِتَامُهُ مِسْكٌ ۚ وَفِي ذَٰلِكَ فَلْيَتَنَافَسِ الْمُتَنَافِسُونَ
അതിന്‍റെ മുദ്ര കസ്തൂരിയായിരിക്കും. വാശി കാണിക്കുന്നവര്‍ അതിന് വേണ്ടി വാശി കാണിക്കട്ടെ.
27وَمِزَاجُهُ مِن تَسْنِيمٍ
അതിലെ ചേരുവ തസ്നീം ആയിരിക്കും.
28عَيْنًا يَشْرَبُ بِهَا الْمُقَرَّبُونَ
അതായത് സാമീപ്യം സിദ്ധിച്ചവര്‍ കുടിക്കുന്ന ഒരു ഉറവ് ജലം.
അൽ-മുത്വഫ്ഫിഫീൻഖുർആൻ സൂചിക
36ആയത്ത്
MeccanRevelation
26ആയത്ത്

വിവർത്തനം — അൽ-മുത്വഫ്ഫിഫീൻ 26

സൂറ അൽ-മുത്വഫ്ഫിഫീൻ ആയത്ത് 26 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : അതിന്‍റെ മുദ്ര കസ്തൂരിയായിരിക്കും. വാശി കാണിക്കുന്നവര്‍ അതിന് വേണ്ടി വാശി കാണിക്കട്ടെ.

സൂറ ആയത്ത് 26/36 — അൽ-മുത്വഫ്ഫിഫീൻ المطففين (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: അൽ-മുത്വഫ്ഫിഫീൻ കേൾക്കൂ, അൽ-മുത്വഫ്ഫിഫീൻ വിവർത്തനം, അൽ-മുത്വഫ്ഫിഫീൻ mp3, അൽ-മുത്വഫ്ഫിഫീൻ pdf. ആയത്ത് 24–28. മലയാളത്തിൽ: தமிழ்.




വിശുദ്ധ ഖുർആൻ


Tuesday, August 18, 2026

Don't forget us in your sincere prayers