അൽ-ബുറൂജ് · 14/22
വിവർത്തനം ലിപ്യന്തരണം — സൂറ അൽ-ബുറൂജ്
وَهُوَ الْغَفُورُ الْوَدُودُ ۝١٤
Wa Huwal Ghafoorul Wadood
📖 മലയാളത്തിൽ
അവന്‍ ഏറെ പൊറുക്കുന്നവനും ഏറെ സ്നേഹമുള്ളവനും,

M Mishary Rashid Alafasy ✓
M Mahmoud Khalil Al-Husary ✓
A Abdurrahman As-Sudais ✓
M Mohamed Siddiq Al-Minshawi ✓
A Abdul Basit Abdul Samad ✓
A Ali Al-Hudhaify ✓
A Ahmed ibn Ali al-Ajamy ✓
A Abu Bakr Ash-Shaatree ✓
M Muhammad Ayyoub ✓
A Abdullah Basfar ✓
A Abdullah Al-Juhani ✓
M Maher Al Muaiqly ✓
0:00
0:00


📜 ആയത്ത് 12-16 — സൂറ അൽ-ബുറൂജ്

12إِنَّ بَطْشَ رَبِّكَ لَشَدِيدٌ
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ പിടുത്തം കഠിനമായത് തന്നെയാകുന്നു.
13إِنَّهُ هُوَ يُبْدِئُ وَيُعِيدُ
തീര്‍ച്ചയായും അവന്‍ തന്നെയാണ് ആദ്യമായി ഉണ്ടാക്കുന്നതും ആവര്‍ത്തിച്ച് ഉണ്ടാക്കുന്നതും.
14وَهُوَ الْغَفُورُ الْوَدُودُ
അവന്‍ ഏറെ പൊറുക്കുന്നവനും ഏറെ സ്നേഹമുള്ളവനും,
15ذُو الْعَرْشِ الْمَجِيدُ
സിംഹാസനത്തിന്‍റെ ഉടമയും, മഹത്വമുള്ളവനും,
16فَعَّالٌ لِّمَا يُرِيدُ
താന്‍ ഉദ്ദേശിക്കുന്നതെന്തോ അത് തികച്ചും പ്രാവര്‍ത്തികമാക്കുന്നവനുമാണ്‌.
അൽ-ബുറൂജ്ഖുർആൻ സൂചിക
22ആയത്ത്
MeccanRevelation
14ആയത്ത്

വിവർത്തനം — അൽ-ബുറൂജ് 14

സൂറ അൽ-ബുറൂജ് ആയത്ത് 14 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : അവന്‍ ഏറെ പൊറുക്കുന്നവനും ഏറെ സ്നേഹമുള്ളവനും,

സൂറ ആയത്ത് 14/22 — സൂറ അൽ-ബുറൂജ് البروج (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അൽ-ബുറൂജ് കേൾക്കൂ, സൂറ അൽ-ബുറൂജ് വിവർത്തനം, സൂറ അൽ-ബുറൂജ് mp3, സൂറ അൽ-ബുറൂജ് pdf. ആയത്ത് 12–16. മലയാളത്തിൽ: தமிழ்.





വിശുദ്ധ ഖുർആൻ


Monday, September 28, 2026

Don't forget us in your sincere prayers