അശ്-ശംസ് · 8/15
വിവർത്തനം ലിപ്യന്തരണം — സൂറ അശ്-ശംസ്
فَأَلْهَمَهَا فُجُورَهَا وَتَقْوَاهَا ۝٨
Fa-alhamahaa fujoorahaa wa taqwaahaa
📖 മലയാളത്തിൽ
എന്നിട്ട് അതിന്ന് അതിന്‍റെ ദുഷ്ടതയും അതിന്‍റെ സൂക്ഷ്മതയും സംബന്ധിച്ച് അവന്‍ ബോധം നല്‍കുകയും ചെയ്തിരിക്കുന്നു.

M Mishary Rashid Alafasy ✓
M Mahmoud Khalil Al-Husary ✓
A Abdurrahman As-Sudais ✓
M Mohamed Siddiq Al-Minshawi ✓
A Abdul Basit Abdul Samad ✓
A Ali Al-Hudhaify ✓
A Ahmed ibn Ali al-Ajamy ✓
A Abu Bakr Ash-Shaatree ✓
M Muhammad Ayyoub ✓
A Abdullah Basfar ✓
A Abdullah Al-Juhani ✓
M Maher Al Muaiqly ✓
0:00
0:00


📜 ആയത്ത് 6-10 — സൂറ അശ്-ശംസ്

6وَالْأَرْضِ وَمَا طَحَاهَا
ഭൂമിയെയും, അതിനെ വിസ്തൃതമാക്കിയ രീതിയെയും തന്നെയാണ സത്യം.
7وَنَفْسٍ وَمَا سَوَّاهَا
മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം.
8فَأَلْهَمَهَا فُجُورَهَا وَتَقْوَاهَا
എന്നിട്ട് അതിന്ന് അതിന്‍റെ ദുഷ്ടതയും അതിന്‍റെ സൂക്ഷ്മതയും സംബന്ധിച്ച് അവന്‍ ബോധം നല്‍കുകയും ചെയ്തിരിക്കുന്നു.
9قَدْ أَفْلَحَ مَن زَكَّاهَا
തീര്‍ച്ചയായും അതിനെ (അസ്തിത്വത്തെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു.
10وَقَدْ خَابَ مَن دَسَّاهَا
അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു.
അശ്-ശംസ്ഖുർആൻ സൂചിക
15ആയത്ത്
MeccanRevelation
8ആയത്ത്

വിവർത്തനം — അശ്-ശംസ് 8

സൂറ അശ്-ശംസ് ആയത്ത് 8 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : എന്നിട്ട് അതിന്ന് അതിന്‍റെ ദുഷ്ടതയും അതിന്‍റെ സൂക്ഷ്മതയും സംബന്ധിച്ച് അവന്‍ ബോധം നല്‍കുകയും…

സൂറ ആയത്ത് 8/15 — സൂറ അശ്-ശംസ് الشمس (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അശ്-ശംസ് കേൾക്കൂ, സൂറ അശ്-ശംസ് വിവർത്തനം, സൂറ അശ്-ശംസ് mp3, സൂറ അശ്-ശംസ് pdf. ആയത്ത് 6–10. മലയാളത്തിൽ: தமிழ்.





വിശുദ്ധ ഖുർആൻ


Tuesday, September 29, 2026

Don't forget us in your sincere prayers