അദ്-ദുഹ · 5/11
വിവർത്തനം ലിപ്യന്തരണം — അദ്-ദുഹ
وَلَسَوۡفَ يُعۡطِيكَ رَبُّكَ فَتَرۡضَىٰٓ  ۝٥
Wa la sawfa y`uteeka rabbuka fatarda
📖 മലയാളത്തിൽ
വഴിയെ നിനക്ക് നിന്‍റെ രക്ഷിതാവ് (അനുഗ്രഹങ്ങള്‍) നല്‍കുന്നതും അപ്പോള്‍ നീ തൃപ്തിപ്പെടുന്നതുമാണ.്‌
🎧 കേൾക്കൂ

📜 ആയത്ത് 3-7 — അദ്-ദുഹ

3مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ 
(നബിയേ,) നിന്‍റെ രക്ഷിതാവ് നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല.
4وَلَلۡأٓخِرَةُ خَيۡرٌ لَّكَ مِنَ ٱلۡأُولَىٰ 
തീര്‍ച്ചയായും പരലോകമാണ് നിനക്ക് ഇഹലോകത്തെക്കാള്‍ ഉത്തമമായിട്ടുള്ളത്‌.
5وَلَسَوۡفَ يُعۡطِيكَ رَبُّكَ فَتَرۡضَىٰٓ 
വഴിയെ നിനക്ക് നിന്‍റെ രക്ഷിതാവ് (അനുഗ്രഹങ്ങള്‍) നല്‍കുന്നതും അപ്പോള്‍ നീ തൃപ്തിപ്പെടുന്നതുമാണ.്‌
6أَلَمۡ يَجِدۡكَ يَتِيمًا فَـَٔاوَىٰ 
നിന്നെ അവന്‍ ഒരു അനാഥയായി കണെ്ടത്തുകയും , എന്നിട്ട് (നിനക്ക്‌) ആശ്രയം നല്‍കുകയും ചെയ്തില്ലേ?
7وَوَجَدَكَ ضَآلًّا فَهَدَىٰ 
നിന്നെ അവന്‍ വഴി അറിയാത്തവനായി കണെ്ടത്തുകയും എന്നിട്ട് (നിനക്ക്‌) മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു.
അദ്-ദുഹഖുർആൻ സൂചിക
11ആയത്ത്
MeccanRevelation
5ആയത്ത്

വിവർത്തനം — അദ്-ദുഹ 5

സൂറ ആയത്ത് 5/11 — അദ്-ദുഹ الضحى (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: അദ്-ദുഹ കേൾക്കൂ, അദ്-ദുഹ വിവർത്തനം, അദ്-ദുഹ mp3, അദ്-ദുഹ pdf. ആയത്ത് 3–7. മലയാളത്തിൽ: தமிழ்.




വിശുദ്ധ ഖുർആൻ


Tuesday, August 18, 2026

Don't forget us in your sincere prayers