അൻ-നജ്ം · 13/62
വിവർത്തനം ലിപ്യന്തരണം — സൂറ അൻ-നജ്ം
وَلَقَدْ رَآهُ نَزْلَةً أُخْرَىٰ ۝١٣
Wa laqad ra aahu nazlatan ukhraa
📖 മലയാളത്തിൽ
മറ്റൊരു ഇറക്കത്തിലും അദ്ദേഹം മലക്കിനെ കണ്ടിട്ടുണ്ട്‌.

M Mishary Rashid Alafasy ✓
M Mahmoud Khalil Al-Husary ✓
A Abdurrahman As-Sudais ✓
M Mohamed Siddiq Al-Minshawi ✓
A Abdul Basit Abdul Samad ✓
A Ali Al-Hudhaify ✓
A Ahmed ibn Ali al-Ajamy ✓
A Abu Bakr Ash-Shaatree ✓
M Muhammad Ayyoub ✓
A Abdullah Basfar ✓
A Abdullah Al-Juhani ✓
M Maher Al Muaiqly ✓
0:00
0:00


📜 ആയത്ത് 11-15 — സൂറ അൻ-നജ്ം

11مَا كَذَبَ الْفُؤَادُ مَا رَأَىٰ
അദ്ദേഹം കണ്ട ആ കാഴ്ച (അദ്ദേഹത്തിന്‍റെ) ഹൃദയം നിഷേധിച്ചിട്ടില്ല.
12أَفَتُمَارُونَهُ عَلَىٰ مَا يَرَىٰ
എന്നിരിക്കെ അദ്ദേഹം (നേരില്‍) കാണുന്നതിന്‍റെ പേരില്‍ നിങ്ങള്‍ അദ്ദേഹത്തോട് തര്‍ക്കിക്കുകയാണോ?
13وَلَقَدْ رَآهُ نَزْلَةً أُخْرَىٰ
മറ്റൊരു ഇറക്കത്തിലും അദ്ദേഹം മലക്കിനെ കണ്ടിട്ടുണ്ട്‌.
14عِندَ سِدْرَةِ الْمُنتَهَىٰ
അറ്റത്തെ ഇലന്തമരത്തിനടുത്ത് വെച്ച്‌
15عِندَهَا جَنَّةُ الْمَأْوَىٰ
അതിന്നടുത്താകുന്നു താമസിക്കാനുള്ള സ്വര്‍ഗം.
അൻ-നജ്ംഖുർആൻ സൂചിക
62ആയത്ത്
MeccanRevelation
13ആയത്ത്

വിവർത്തനം — അൻ-നജ്ം 13

സൂറ അൻ-നജ്ം ആയത്ത് 13 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : മറ്റൊരു ഇറക്കത്തിലും അദ്ദേഹം മലക്കിനെ കണ്ടിട്ടുണ്ട്‌.

സൂറ ആയത്ത് 13/62 — സൂറ അൻ-നജ്ം النجم (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അൻ-നജ്ം കേൾക്കൂ, സൂറ അൻ-നജ്ം വിവർത്തനം, സൂറ അൻ-നജ്ം mp3, സൂറ അൻ-നജ്ം pdf. ആയത്ത് 11–15. മലയാളത്തിൽ: தமிழ்.





വിശുദ്ധ ഖുർആൻ


Monday, September 28, 2026

Don't forget us in your sincere prayers