അൻ-നജ്ം · 12/62
വിവർത്തനം ലിപ്യന്തരണം — അൻ-നജ്ം
أَفَتُمَارُونَهُ عَلَىٰ مَا يَرَىٰ ۝١٢
Afatumaaroonahoo `alaa maayaraa
📖 മലയാളത്തിൽ
എന്നിരിക്കെ അദ്ദേഹം (നേരില്‍) കാണുന്നതിന്‍റെ പേരില്‍ നിങ്ങള്‍ അദ്ദേഹത്തോട് തര്‍ക്കിക്കുകയാണോ?
🎧 കേൾക്കൂ

📜 ആയത്ത് 10-14 — അൻ-നജ്ം

10فَأَوْحَىٰ إِلَىٰ عَبْدِهِ مَا أَوْحَىٰ
അപ്പോള്‍ അവന്‍ (അല്ലാഹു) തന്‍റെ ദാസന് അവന്‍ ബോധനം നല്‍കിയതെല്ലാം ബോധനം നല്‍കി.
11مَا كَذَبَ الْفُؤَادُ مَا رَأَىٰ
അദ്ദേഹം കണ്ട ആ കാഴ്ച (അദ്ദേഹത്തിന്‍റെ) ഹൃദയം നിഷേധിച്ചിട്ടില്ല.
12أَفَتُمَارُونَهُ عَلَىٰ مَا يَرَىٰ
എന്നിരിക്കെ അദ്ദേഹം (നേരില്‍) കാണുന്നതിന്‍റെ പേരില്‍ നിങ്ങള്‍ അദ്ദേഹത്തോട് തര്‍ക്കിക്കുകയാണോ?
13وَلَقَدْ رَآهُ نَزْلَةً أُخْرَىٰ
മറ്റൊരു ഇറക്കത്തിലും അദ്ദേഹം മലക്കിനെ കണ്ടിട്ടുണ്ട്‌.
14عِندَ سِدْرَةِ الْمُنتَهَىٰ
അറ്റത്തെ ഇലന്തമരത്തിനടുത്ത് വെച്ച്‌
അൻ-നജ്ംഖുർആൻ സൂചിക
62ആയത്ത്
MeccanRevelation
12ആയത്ത്

വിവർത്തനം — അൻ-നജ്ം 12

സൂറ അൻ-നജ്ം ആയത്ത് 12 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : എന്നിരിക്കെ അദ്ദേഹം (നേരില്‍) കാണുന്നതിന്‍റെ പേരില്‍ നിങ്ങള്‍ അദ്ദേഹത്തോട് തര്‍ക്കിക്കുകയാണോ?

സൂറ ആയത്ത് 12/62 — അൻ-നജ്ം النجم (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: അൻ-നജ്ം കേൾക്കൂ, അൻ-നജ്ം വിവർത്തനം, അൻ-നജ്ം mp3, അൻ-നജ്ം pdf. ആയത്ത് 10–14. മലയാളത്തിൽ: தமிழ்.




വിശുദ്ധ ഖുർആൻ


Tuesday, August 18, 2026

Don't forget us in your sincere prayers