അൻ-നജ്ം · 20/62
വിവർത്തനം ലിപ്യന്തരണം — സൂറ അൻ-നജ്ം
وَمَنَاةَ الثَّالِثَةَ الْأُخْرَىٰ ۝٢٠
Wa manaatas saalisatal ukhraa
📖 മലയാളത്തിൽ
വേറെ മൂന്നാമതായുള്ള മനാത്തയെ പറ്റിയും

M Mishary Rashid Alafasy ✓
M Mahmoud Khalil Al-Husary ✓
A Abdurrahman As-Sudais ✓
M Mohamed Siddiq Al-Minshawi ✓
A Abdul Basit Abdul Samad ✓
A Ali Al-Hudhaify ✓
A Ahmed ibn Ali al-Ajamy ✓
A Abu Bakr Ash-Shaatree ✓
M Muhammad Ayyoub ✓
A Abdullah Basfar ✓
A Abdullah Al-Juhani ✓
M Maher Al Muaiqly ✓
0:00
0:00


📜 ആയത്ത് 18-22 — സൂറ അൻ-നജ്ം

18لَقَدْ رَأَىٰ مِنْ آيَاتِ رَبِّهِ الْكُبْرَىٰ
തീര്‍ച്ചയായും തന്‍റെ രക്ഷിതാവിന്‍റെ അതിമഹത്തായ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹം കാണുകയുണ്ടായി.
19أَفَرَأَيْتُمُ اللَّاتَ وَالْعُزَّىٰ
ലാത്തയെയും ഉസ്സയെയും പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
20وَمَنَاةَ الثَّالِثَةَ الْأُخْرَىٰ
വേറെ മൂന്നാമതായുള്ള മനാത്തയെ പറ്റിയും
21أَلَكُمُ الذَّكَرُ وَلَهُ الْأُنثَىٰ
(സന്താനമായി) നിങ്ങള്‍ക്ക് ആണും അല്ലാഹുവിന് പെണ്ണുമാണെന്നോ?
22تِلْكَ إِذًا قِسْمَةٌ ضِيزَىٰ
എങ്കില്‍ അത് നീതിയില്ലാത്ത ഒരു ഓഹരി വെക്കല്‍ തന്നെ.
അൻ-നജ്ംഖുർആൻ സൂചിക
62ആയത്ത്
MeccanRevelation
20ആയത്ത്

വിവർത്തനം — അൻ-നജ്ം 20

സൂറ അൻ-നജ്ം ആയത്ത് 20 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : വേറെ മൂന്നാമതായുള്ള മനാത്തയെ പറ്റിയും

സൂറ ആയത്ത് 20/62 — സൂറ അൻ-നജ്ം النجم (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അൻ-നജ്ം കേൾക്കൂ, സൂറ അൻ-നജ്ം വിവർത്തനം, സൂറ അൻ-നജ്ം mp3, സൂറ അൻ-നജ്ം pdf. ആയത്ത് 18–22. മലയാളത്തിൽ: தமிழ்.





വിശുദ്ധ ഖുർആൻ


Monday, September 28, 2026

Don't forget us in your sincere prayers