അൽ-ഖിയാമ · 20/40
വിവർത്തനം ലിപ്യന്തരണം — അൽ-ഖിയാമ
كَلَّا بَلْ تُحِبُّونَ الْعَاجِلَةَ ۝٢٠
Kallaa bal tuhibboonal `aajilah
📖 മലയാളത്തിൽ
അല്ല, നിങ്ങള്‍ ക്ഷണികമായ ഈ ജീവിതത്തെ ഇഷ്ടപ്പെടുന്നു.

🎧 കേൾക്കൂ


📜 ആയത്ത് 18-22 — അൽ-ഖിയാമ

18فَإِذَا قَرَأْنَاهُ فَاتَّبِعْ قُرْآنَهُ
അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക.
19ثُمَّ إِنَّ عَلَيْنَا بَيَانَهُ
പിന്നീട് അത് വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു.
20كَلَّا بَلْ تُحِبُّونَ الْعَاجِلَةَ
അല്ല, നിങ്ങള്‍ ക്ഷണികമായ ഈ ജീവിതത്തെ ഇഷ്ടപ്പെടുന്നു.
21وَتَذَرُونَ الْآخِرَةَ
പരലോകത്തെ നിങ്ങള്‍ വിട്ടേക്കുകയും ചെയ്യുന്നു.
22وُجُوهٌ يَوْمَئِذٍ نَّاضِرَةٌ
ചില മുഖങ്ങള്‍ അന്ന് പ്രസന്നതയുള്ളതും
അൽ-ഖിയാമഖുർആൻ സൂചിക
40ആയത്ത്
MeccanRevelation
20ആയത്ത്

വിവർത്തനം — അൽ-ഖിയാമ 20

സൂറ അൽ-ഖിയാമ ആയത്ത് 20 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : അല്ല, നിങ്ങള്‍ ക്ഷണികമായ ഈ ജീവിതത്തെ ഇഷ്ടപ്പെടുന്നു.

സൂറ ആയത്ത് 20/40 — അൽ-ഖിയാമ القيامة (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: അൽ-ഖിയാമ കേൾക്കൂ, അൽ-ഖിയാമ വിവർത്തനം, അൽ-ഖിയാമ mp3, അൽ-ഖിയാമ pdf. ആയത്ത് 18–22. മലയാളത്തിൽ: தமிழ்.




വിശുദ്ധ ഖുർആൻ


Tuesday, August 18, 2026

Don't forget us in your sincere prayers