അൽ-ഇൻഫിത്വാർ · 17/19
വിവർത്തനം ലിപ്യന്തരണം — സൂറ അൽ-ഇൻഫിത്വാർ
وَمَا أَدْرَاكَ مَا يَوْمُ الدِّينِ ۝١٧
Wa maaa adraaka maa Yawmud Deen
📖 മലയാളത്തിൽ
പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?

M Mishary Rashid Alafasy ✓
M Mahmoud Khalil Al-Husary ✓
A Abdurrahman As-Sudais ✓
M Mohamed Siddiq Al-Minshawi ✓
A Abdul Basit Abdul Samad ✓
A Ali Al-Hudhaify ✓
A Ahmed ibn Ali al-Ajamy ✓
A Abu Bakr Ash-Shaatree ✓
M Muhammad Ayyoub ✓
A Abdullah Basfar ✓
A Abdullah Al-Juhani ✓
M Maher Al Muaiqly ✓
0:00
0:00


📜 ആയത്ത് 15-19 — സൂറ അൽ-ഇൻഫിത്വാർ

15يَصْلَوْنَهَا يَوْمَ الدِّينِ
പ്രതിഫലത്തിന്‍റെ നാളില്‍ അവരതില്‍ കടന്ന് എരിയുന്നതാണ്‌.
16وَمَا هُمْ عَنْهَا بِغَائِبِينَ
അവര്‍ക്ക് അതില്‍ നിന്ന് മാറി നില്‍ക്കാനാവില്ല.
17وَمَا أَدْرَاكَ مَا يَوْمُ الدِّينِ
പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
18ثُمَّ مَا أَدْرَاكَ مَا يَوْمُ الدِّينِ
വീണ്ടും; പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
19يَوْمَ لَا تَمْلِكُ نَفْسٌ لِّنَفْسٍ شَيْئًا ۖ وَالْأَمْرُ يَوْمَئِذٍ لِّلَّهِ
ഒരാള്‍ക്കും മറ്റൊരാള്‍ക്കു വേണ്ടി യാതൊന്നും അധീനപ്പെടുത്താനാവാത്ത ഒരു ദിവസം. അന്നേ ദിവസം കൈകാര്യകര്‍ത്തൃത്വം അല്ലാഹുവിന്നായിരിക്കും.
അൽ-ഇൻഫിത്വാർഖുർആൻ സൂചിക
19ആയത്ത്
MeccanRevelation
17ആയത്ത്

വിവർത്തനം — അൽ-ഇൻഫിത്വാർ 17

സൂറ അൽ-ഇൻഫിത്വാർ ആയത്ത് 17 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?

സൂറ ആയത്ത് 17/19 — സൂറ അൽ-ഇൻഫിത്വാർ الإنفطار (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അൽ-ഇൻഫിത്വാർ കേൾക്കൂ, സൂറ അൽ-ഇൻഫിത്വാർ വിവർത്തനം, സൂറ അൽ-ഇൻഫിത്വാർ mp3, സൂറ അൽ-ഇൻഫിത്വാർ pdf. ആയത്ത് 15–19. മലയാളത്തിൽ: தமிழ்.





വിശുദ്ധ ഖുർആൻ


Tuesday, September 29, 2026

Don't forget us in your sincere prayers