അൽ-ബുറൂജ് · 20/22
വിവർത്തനം ലിപ്യന്തരണം — സൂറ അൽ-ബുറൂജ്
وَاللَّهُ مِن وَرَائِهِم مُّحِيطٌ ۝٢٠
Wallaahu minw waraaa`ihim muheet
📖 മലയാളത്തിൽ
അല്ലാഹു അവരുടെ പിന്‍വശത്തുകൂടി (അവരെ) വലയം ചെയ്തുകൊണ്ടിരിക്കുന്നവനാകുന്നു.

M Mishary Rashid Alafasy ✓
M Mahmoud Khalil Al-Husary ✓
A Abdurrahman As-Sudais ✓
M Mohamed Siddiq Al-Minshawi ✓
A Abdul Basit Abdul Samad ✓
A Ali Al-Hudhaify ✓
A Ahmed ibn Ali al-Ajamy ✓
A Abu Bakr Ash-Shaatree ✓
M Muhammad Ayyoub ✓
A Abdullah Basfar ✓
A Abdullah Al-Juhani ✓
M Maher Al Muaiqly ✓
0:00
0:00


📜 ആയത്ത് 18-22 — സൂറ അൽ-ബുറൂജ്

18فِرْعَوْنَ وَثَمُودَ
അഥവാ ഫിര്‍ഔന്‍റെയും ഥമൂദിന്‍റെയും (വര്‍ത്തമാനം).
19بَلِ الَّذِينَ كَفَرُوا فِي تَكْذِيبٍ
അല്ല, സത്യനിഷേധികള്‍ നിഷേധിച്ചു തള്ളുന്നതിലാകുന്നു ഏര്‍പെട്ടിട്ടുള്ളത്‌.
20وَاللَّهُ مِن وَرَائِهِم مُّحِيطٌ
അല്ലാഹു അവരുടെ പിന്‍വശത്തുകൂടി (അവരെ) വലയം ചെയ്തുകൊണ്ടിരിക്കുന്നവനാകുന്നു.
21بَلْ هُوَ قُرْآنٌ مَّجِيدٌ
അല്ല, അത് മഹത്വമേറിയ ഒരു ഖുര്‍ആനാകുന്നു.
22فِي لَوْحٍ مَّحْفُوظٍ
സംരക്ഷിതമായ ഒരു ഫലകത്തിലാണ് അതുള്ളത്‌.
അൽ-ബുറൂജ്ഖുർആൻ സൂചിക
22ആയത്ത്
MeccanRevelation
20ആയത്ത്

വിവർത്തനം — അൽ-ബുറൂജ് 20

സൂറ അൽ-ബുറൂജ് ആയത്ത് 20 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : അല്ലാഹു അവരുടെ പിന്‍വശത്തുകൂടി (അവരെ) വലയം ചെയ്തുകൊണ്ടിരിക്കുന്നവനാകുന്നു.

സൂറ ആയത്ത് 20/22 — സൂറ അൽ-ബുറൂജ് البروج (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അൽ-ബുറൂജ് കേൾക്കൂ, സൂറ അൽ-ബുറൂജ് വിവർത്തനം, സൂറ അൽ-ബുറൂജ് mp3, സൂറ അൽ-ബുറൂജ് pdf. ആയത്ത് 18–22. മലയാളത്തിൽ: தமிழ்.





വിശുദ്ധ ഖുർആൻ


Monday, September 28, 2026

Don't forget us in your sincere prayers