അസ്-സ്വാഫ്ഫാത്ത് · 86/182
വിവർത്തനം ലിപ്യന്തരണം — സൂറ അസ്-സ്വാഫ്ഫാത്ത്
أَئِفْكًا آلِهَةً دُونَ اللَّهِ تُرِيدُونَ ۝٨٦
A`ifkan aalihatan doonal laahi tureedoon
📖 മലയാളത്തിൽ
അല്ലാഹുവിന്നു പുറമെ വ്യാജമായി നിങ്ങള്‍ മറ്റു ദൈവങ്ങളെ ആഗ്രഹിക്കുകയാണോ?

M Mishary Rashid Alafasy ✓
M Mahmoud Khalil Al-Husary ✓
A Abdurrahman As-Sudais ✓
M Mohamed Siddiq Al-Minshawi ✓
A Abdul Basit Abdul Samad ✓
A Ali Al-Hudhaify ✓
A Ahmed ibn Ali al-Ajamy ✓
A Abu Bakr Ash-Shaatree ✓
M Muhammad Ayyoub ✓
A Abdullah Basfar ✓
A Abdullah Al-Juhani ✓
M Maher Al Muaiqly ✓
0:00
0:00


📜 ആയത്ത് 84-88 — സൂറ അസ്-സ്വാഫ്ഫാത്ത്

84إِذْ جَاءَ رَبَّهُ بِقَلْبٍ سَلِيمٍ
നിഷ്കളങ്കമായ ഹൃദയത്തോടു കൂടി അദ്ദേഹം തന്‍റെ രക്ഷിതാവിങ്കല്‍ വന്ന സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.)
85إِذْ قَالَ لِأَبِيهِ وَقَوْمِهِ مَاذَا تَعْبُدُونَ
തന്‍റെ പിതാവിനോടും ജനതയോടും അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: എന്തൊന്നിനെയാണ് നിങ്ങള്‍ ആരാധിക്കുന്നത്‌?
86أَئِفْكًا آلِهَةً دُونَ اللَّهِ تُرِيدُونَ
അല്ലാഹുവിന്നു പുറമെ വ്യാജമായി നിങ്ങള്‍ മറ്റു ദൈവങ്ങളെ ആഗ്രഹിക്കുകയാണോ?
87فَمَا ظَنُّكُم بِرَبِّ الْعَالَمِينَ
അപ്പോള്‍ ലോകരക്ഷിതാവിനെപ്പറ്റി നിങ്ങളുടെ വിചാരമെന്താണ്‌?
88فَنَظَرَ نَظْرَةً فِي النُّجُومِ
എന്നിട്ട് അദ്ദേഹം നക്ഷത്രങ്ങളുടെ നേരെ ഒരു നോട്ടം നോക്കി.
അസ്-സ്വാഫ്ഫാത്ത്ഖുർആൻ സൂചിക
182ആയത്ത്
MeccanRevelation
86ആയത്ത്

വിവർത്തനം — അസ്-സ്വാഫ്ഫാത്ത് 86

സൂറ അസ്-സ്വാഫ്ഫാത്ത് ആയത്ത് 86 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : അല്ലാഹുവിന്നു പുറമെ വ്യാജമായി നിങ്ങള്‍ മറ്റു ദൈവങ്ങളെ ആഗ്രഹിക്കുകയാണോ?

സൂറ ആയത്ത് 86/182 — സൂറ അസ്-സ്വാഫ്ഫാത്ത് الصافات (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അസ്-സ്വാഫ്ഫാത്ത് കേൾക്കൂ, സൂറ അസ്-സ്വാഫ്ഫാത്ത് വിവർത്തനം, സൂറ അസ്-സ്വാഫ്ഫാത്ത് mp3, സൂറ അസ്-സ്വാഫ്ഫാത്ത് pdf. ആയത്ത് 84–88. മലയാളത്തിൽ: தமிழ்.





വിശുദ്ധ ഖുർആൻ


Monday, September 28, 2026

Don't forget us in your sincere prayers