അൽ-ഫജ്ർ · 19/30
വിവർത്തനം ലിപ്യന്തരണം — സൂറ അൽ-ഫജ്ർ
وَتَأْكُلُونَ التُّرَاثَ أَكْلًا لَّمًّا ۝١٩
Wa taakuloonat turaasa aklal lammaa
📖 മലയാളത്തിൽ
അനന്തരാവകാശ സ്വത്ത് നിങ്ങള്‍ വാരിക്കൂട്ടി തിന്നുകയും ചെയ്യുന്നു.

M Mishary Rashid Alafasy ✓
M Mahmoud Khalil Al-Husary ✓
A Abdurrahman As-Sudais ✓
M Mohamed Siddiq Al-Minshawi ✓
A Abdul Basit Abdul Samad ✓
A Ali Al-Hudhaify ✓
A Ahmed ibn Ali al-Ajamy ✓
A Abu Bakr Ash-Shaatree ✓
M Muhammad Ayyoub ✓
A Abdullah Basfar ✓
A Abdullah Al-Juhani ✓
M Maher Al Muaiqly ✓
0:00
0:00


📜 ആയത്ത് 17-21 — സൂറ അൽ-ഫജ്ർ

17كَلَّا ۖ بَل لَّا تُكْرِمُونَ الْيَتِيمَ
അല്ല, പക്ഷെ നിങ്ങള്‍ അനാഥയെ ആദരിക്കുന്നില്ല.
18وَلَا تَحَاضُّونَ عَلَىٰ طَعَامِ الْمِسْكِينِ
പാവപ്പെട്ടവന്‍റെ ആഹാരത്തിന് നിങ്ങള്‍ പ്രോത്സാഹനം നല്‍കുന്നുമില്ല.
19وَتَأْكُلُونَ التُّرَاثَ أَكْلًا لَّمًّا
അനന്തരാവകാശ സ്വത്ത് നിങ്ങള്‍ വാരിക്കൂട്ടി തിന്നുകയും ചെയ്യുന്നു.
20وَتُحِبُّونَ الْمَالَ حُبًّا جَمًّا
ധനത്തെ നിങ്ങള്‍ അമിതമായ തോതില്‍ സ്നേഹിക്കുകയും ചെയ്യുന്നു.
21كَلَّا إِذَا دُكَّتِ الْأَرْضُ دَكًّا دَكًّا
അല്ല, ഭൂമി പൊടിപൊടിയായി പൊടിക്കപ്പെടുകയും,
അൽ-ഫജ്ർഖുർആൻ സൂചിക
30ആയത്ത്
MeccanRevelation
19ആയത്ത്

വിവർത്തനം — അൽ-ഫജ്ർ 19

സൂറ അൽ-ഫജ്ർ ആയത്ത് 19 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : അനന്തരാവകാശ സ്വത്ത് നിങ്ങള്‍ വാരിക്കൂട്ടി തിന്നുകയും ചെയ്യുന്നു.

സൂറ ആയത്ത് 19/30 — സൂറ അൽ-ഫജ്ർ الفجر (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അൽ-ഫജ്ർ കേൾക്കൂ, സൂറ അൽ-ഫജ്ർ വിവർത്തനം, സൂറ അൽ-ഫജ്ർ mp3, സൂറ അൽ-ഫജ്ർ pdf. ആയത്ത് 17–21. മലയാളത്തിൽ: தமிழ்.





വിശുദ്ധ ഖുർആൻ


Tuesday, September 29, 2026

Don't forget us in your sincere prayers