അസ്-സ്വാഫ്ഫാത്ത് · 105/182
വിവർത്തനം ലിപ്യന്തരണം — സൂറ അസ്-സ്വാഫ്ഫാത്ത്
قَدْ صَدَّقْتَ الرُّؤْيَا ۚ إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ ۝١٠٥
Qad saddaqtar ru`yaa; innaa kazaalika najzil muhsineen
📖 മലയാളത്തിൽ
തീര്‍ച്ചയായും നീ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. തീര്‍ച്ചയായും അപ്രകാരമാണ് നാം സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്‌.

M Mishary Rashid Alafasy ✓
M Mahmoud Khalil Al-Husary ✓
A Abdurrahman As-Sudais ✓
M Mohamed Siddiq Al-Minshawi ✓
A Abdul Basit Abdul Samad ✓
A Ali Al-Hudhaify ✓
A Ahmed ibn Ali al-Ajamy ✓
A Abu Bakr Ash-Shaatree ✓
M Muhammad Ayyoub ✓
A Abdullah Basfar ✓
A Abdullah Al-Juhani ✓
M Maher Al Muaiqly ✓
0:00
0:00


📜 ആയത്ത് 103-107 — സൂറ അസ്-സ്വാഫ്ഫാത്ത്

103فَلَمَّا أَسْلَمَا وَتَلَّهُ لِلْجَبِينِ
അങ്ങനെ അവര്‍ ഇരുവരും (കല്‍പനക്ക്‌) കീഴ്പെടുകയും, അവനെ നെറ്റി (ചെന്നി) മേല്‍ ചെരിച്ചു കിടത്തുകയും ചെയ്ത സന്ദര്‍ഭം!
104وَنَادَيْنَاهُ أَن يَا إِبْرَاهِيمُ
നാം അദ്ദേഹത്തെ വിളിച്ചുപറഞ്ഞു: ഹേ! ഇബ്രാഹീം,
105قَدْ صَدَّقْتَ الرُّؤْيَا ۚ إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ
തീര്‍ച്ചയായും നീ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. തീര്‍ച്ചയായും അപ്രകാരമാണ് നാം സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്‌.
106إِنَّ هَٰذَا لَهُوَ الْبَلَاءُ الْمُبِينُ
തീര്‍ച്ചയായും ഇത് സ്പഷ്ടമായ പരീക്ഷണം തന്നെയാണ്‌.
107وَفَدَيْنَاهُ بِذِبْحٍ عَظِيمٍ
അവന്ന് പകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു ബലിമൃഗത്തെ നാം നല്‍കുകയും ചെയ്തു.
അസ്-സ്വാഫ്ഫാത്ത്ഖുർആൻ സൂചിക
182ആയത്ത്
MeccanRevelation
105ആയത്ത്

വിവർത്തനം — അസ്-സ്വാഫ്ഫാത്ത് 105

സൂറ അസ്-സ്വാഫ്ഫാത്ത് ആയത്ത് 105 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : തീര്‍ച്ചയായും നീ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. തീര്‍ച്ചയായും അപ്രകാരമാണ് നാം സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്‌.

സൂറ ആയത്ത് 105/182 — സൂറ അസ്-സ്വാഫ്ഫാത്ത് الصافات (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അസ്-സ്വാഫ്ഫാത്ത് കേൾക്കൂ, സൂറ അസ്-സ്വാഫ്ഫാത്ത് വിവർത്തനം, സൂറ അസ്-സ്വാഫ്ഫാത്ത് mp3, സൂറ അസ്-സ്വാഫ്ഫാത്ത് pdf. ആയത്ത് 103–107. മലയാളത്തിൽ: தமிழ்.





വിശുദ്ധ ഖുർആൻ


Monday, September 28, 2026

Don't forget us in your sincere prayers