അൻ-നജ്ം · 52/62
വിവർത്തനം ലിപ്യന്തരണം — സൂറ അൻ-നജ്ം
وَقَوْمَ نُوحٍ مِّن قَبْلُ ۖ إِنَّهُمْ كَانُوا هُمْ أَظْلَمَ وَأَطْغَىٰ ۝٥٢
Wa qawma Noohim min qablu innahum kaanoo hum azlama wa atghaa
📖 മലയാളത്തിൽ
അതിന് മുമ്പ് നൂഹിന്‍റെ ജനതയെയും (അവന്‍ നശിപ്പിച്ചു.) തീര്‍ച്ചയായും അവര്‍ കൂടുതല്‍ അക്രമവും, കൂടുതല്‍ ധിക്കാരവും കാണിച്ചവരായിരുന്നു.

🎧 കേൾക്കൂ


📜 ആയത്ത് 50-54 — സൂറ അൻ-നജ്ം

50وَأَنَّهُ أَهْلَكَ عَادًا الْأُولَىٰ
ആദിമ ജനതയായ ആദിനെ അവനാണ് നശിപ്പിച്ചതെന്നും,
51وَثَمُودَ فَمَا أَبْقَىٰ
ഥമൂദിനെയും. എന്നിട്ട് (ഒരാളെയും) അവന്‍ അവശേഷിപ്പിച്ചില്ല.
52وَقَوْمَ نُوحٍ مِّن قَبْلُ ۖ إِنَّهُمْ كَانُوا هُمْ أَظْلَمَ وَأَطْغَىٰ
അതിന് മുമ്പ് നൂഹിന്‍റെ ജനതയെയും (അവന്‍ നശിപ്പിച്ചു.) തീര്‍ച്ചയായും അവര്‍ കൂടുതല്‍ അക്രമവും, കൂടുതല്‍ ധിക്കാരവും കാണിച്ചവരായിരുന്നു.
53وَالْمُؤْتَفِكَةَ أَهْوَىٰ
കീഴ്മേല്‍ മറിഞ്ഞ രാജ്യത്തെയും, അവന്‍ തകര്‍ത്തു കളഞ്ഞു.
54فَغَشَّاهَا مَا غَشَّىٰ
അങ്ങനെ ആ രാജ്യത്തെ അവന്‍ ഭയങ്കരമായ ഒരു (ശിക്ഷയുടെ) ആവരണം കൊണ്ട് പൊതിഞ്ഞു.
അൻ-നജ്ംഖുർആൻ സൂചിക
62ആയത്ത്
MeccanRevelation
52ആയത്ത്

വിവർത്തനം — അൻ-നജ്ം 52

സൂറ അൻ-നജ്ം ആയത്ത് 52 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : അതിന് മുമ്പ് നൂഹിന്‍റെ ജനതയെയും (അവന്‍ നശിപ്പിച്ചു.) തീര്‍ച്ചയായും അവര്‍ കൂടുതല്‍ അക്രമവും,…

സൂറ ആയത്ത് 52/62 — സൂറ അൻ-നജ്ം النجم (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അൻ-നജ്ം കേൾക്കൂ, സൂറ അൻ-നജ്ം വിവർത്തനം, സൂറ അൻ-നജ്ം mp3, സൂറ അൻ-നജ്ം pdf. ആയത്ത് 50–54. മലയാളത്തിൽ: தமிழ்.




വിശുദ്ധ ഖുർആൻ


Monday, September 7, 2026

Don't forget us in your sincere prayers