അബസ · 3/42
വിവർത്തനം ലിപ്യന്തരണം — സൂറ അബസ
وَمَا يُدْرِيكَ لَعَلَّهُ يَزَّكَّىٰ ۝٣
Wa maa yudreeka la`allahu yaz zakkaa
📖 മലയാളത്തിൽ
(നബിയേ,) നിനക്ക് എന്തറിയാം? അയാള്‍ (അന്ധന്‍) ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ?

M Mishary Rashid Alafasy ✓
M Mahmoud Khalil Al-Husary ✓
A Abdurrahman As-Sudais ✓
M Mohamed Siddiq Al-Minshawi ✓
A Abdul Basit Abdul Samad ✓
A Ali Al-Hudhaify ✓
A Ahmed ibn Ali al-Ajamy ✓
A Abu Bakr Ash-Shaatree ✓
M Muhammad Ayyoub ✓
A Abdullah Basfar ✓
A Abdullah Al-Juhani ✓
M Maher Al Muaiqly ✓
0:00
0:00


📜 ആയത്ത് 1-5 — സൂറ അബസ

1عَبَسَ وَتَوَلَّىٰ
അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു.
2أَن جَاءَهُ الْأَعْمَىٰ
അദ്ദേഹത്തിന്‍റെ (നബിയുടെ) അടുത്ത് ആ അന്ധന്‍ വന്നതിനാല്‍.
3وَمَا يُدْرِيكَ لَعَلَّهُ يَزَّكَّىٰ
(നബിയേ,) നിനക്ക് എന്തറിയാം? അയാള്‍ (അന്ധന്‍) ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ?
4أَوْ يَذَّكَّرُ فَتَنفَعَهُ الذِّكْرَىٰ
അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും, ആ ഉപദേശം അയാള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തേക്കാമല്ലോ.
5أَمَّا مَنِ اسْتَغْنَىٰ
എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടെ
അബസഖുർആൻ സൂചിക
42ആയത്ത്
MeccanRevelation
3ആയത്ത്

വിവർത്തനം — അബസ 3

സൂറ അബസ ആയത്ത് 3 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : (നബിയേ,) നിനക്ക് എന്തറിയാം? അയാള്‍ (അന്ധന്‍) ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ?

സൂറ ആയത്ത് 3/42 — സൂറ അബസ عبس (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അബസ കേൾക്കൂ, സൂറ അബസ വിവർത്തനം, സൂറ അബസ mp3, സൂറ അബസ pdf. ആയത്ത് 1–5. മലയാളത്തിൽ: தமிழ்.





വിശുദ്ധ ഖുർആൻ


Monday, September 28, 2026

Don't forget us in your sincere prayers