അബസ · 5/42
വിവർത്തനം ലിപ്യന്തരണം — സൂറ അബസ
أَمَّا مَنِ اسْتَغْنَىٰ ۝٥
Amma manis taghnaa
📖 മലയാളത്തിൽ
എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടെ

M Mishary Rashid Alafasy ✓
M Mahmoud Khalil Al-Husary ✓
A Abdurrahman As-Sudais ✓
M Mohamed Siddiq Al-Minshawi ✓
A Abdul Basit Abdul Samad ✓
A Ali Al-Hudhaify ✓
A Ahmed ibn Ali al-Ajamy ✓
A Abu Bakr Ash-Shaatree ✓
M Muhammad Ayyoub ✓
A Abdullah Basfar ✓
A Abdullah Al-Juhani ✓
M Maher Al Muaiqly ✓
0:00
0:00


📜 ആയത്ത് 3-7 — സൂറ അബസ

3وَمَا يُدْرِيكَ لَعَلَّهُ يَزَّكَّىٰ
(നബിയേ,) നിനക്ക് എന്തറിയാം? അയാള്‍ (അന്ധന്‍) ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ?
4أَوْ يَذَّكَّرُ فَتَنفَعَهُ الذِّكْرَىٰ
അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും, ആ ഉപദേശം അയാള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തേക്കാമല്ലോ.
5أَمَّا مَنِ اسْتَغْنَىٰ
എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടെ
6فَأَنتَ لَهُ تَصَدَّىٰ
നീ അവന്‍റെ നേരെ ശ്രദ്ധതിരിക്കുന്നു.
7وَمَا عَلَيْكَ أَلَّا يَزَّكَّىٰ
അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ നിനക്കെന്താണ് കുറ്റം?
അബസഖുർആൻ സൂചിക
42ആയത്ത്
MeccanRevelation
5ആയത്ത്

വിവർത്തനം — അബസ 5

സൂറ അബസ ആയത്ത് 5 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടെ

സൂറ ആയത്ത് 5/42 — സൂറ അബസ عبس (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അബസ കേൾക്കൂ, സൂറ അബസ വിവർത്തനം, സൂറ അബസ mp3, സൂറ അബസ pdf. ആയത്ത് 3–7. മലയാളത്തിൽ: தமிழ்.





വിശുദ്ധ ഖുർആൻ


Monday, September 28, 2026

Don't forget us in your sincere prayers