അൽ-അഅ്ല · 16/19
വിവർത്തനം ലിപ്യന്തരണം — സൂറ അൽ-അഅ്ല
بَلْ تُؤْثِرُونَ الْحَيَاةَ الدُّنْيَا ۝١٦
Bal tu`siroonal hayaatad dunyaa
📖 മലയാളത്തിൽ
പക്ഷെ, നിങ്ങള്‍ ഐഹികജീവിതത്തിന്ന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു.

M Mishary Rashid Alafasy ✓
M Mahmoud Khalil Al-Husary ✓
A Abdurrahman As-Sudais ✓
M Mohamed Siddiq Al-Minshawi ✓
A Abdul Basit Abdul Samad ✓
A Ali Al-Hudhaify ✓
A Ahmed ibn Ali al-Ajamy ✓
A Abu Bakr Ash-Shaatree ✓
M Muhammad Ayyoub ✓
A Abdullah Basfar ✓
A Abdullah Al-Juhani ✓
M Maher Al Muaiqly ✓
0:00
0:00


📜 ആയത്ത് 14-18 — സൂറ അൽ-അഅ്ല

14قَدْ أَفْلَحَ مَن تَزَكَّىٰ
തീര്‍ച്ചയായും പരിശുദ്ധി നേടിയവര്‍ വിജയം പ്രാപിച്ചു.
15وَذَكَرَ اسْمَ رَبِّهِ فَصَلَّىٰ
തന്‍റെ രക്ഷിതാവിന്‍റെ നാമം സ്മരിക്കുകയും എന്നിട്ട് നമസ്കരിക്കുകയും (ചെയ്തവന്‍)
16بَلْ تُؤْثِرُونَ الْحَيَاةَ الدُّنْيَا
പക്ഷെ, നിങ്ങള്‍ ഐഹികജീവിതത്തിന്ന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു.
17وَالْآخِرَةُ خَيْرٌ وَأَبْقَىٰ
പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനില്‍ക്കുന്നതും.
18إِنَّ هَٰذَا لَفِي الصُّحُفِ الْأُولَىٰ
തീര്‍ച്ചയായും ഇത് ആദ്യത്തെ ഏടുകളില്‍ തന്നെയുണ്ട്‌.
അൽ-അഅ്ലഖുർആൻ സൂചിക
19ആയത്ത്
MeccanRevelation
16ആയത്ത്

വിവർത്തനം — അൽ-അഅ്ല 16

സൂറ അൽ-അഅ്ല ആയത്ത് 16 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : പക്ഷെ, നിങ്ങള്‍ ഐഹികജീവിതത്തിന്ന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു.

സൂറ ആയത്ത് 16/19 — സൂറ അൽ-അഅ്ല الأعلى (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അൽ-അഅ്ല കേൾക്കൂ, സൂറ അൽ-അഅ്ല വിവർത്തനം, സൂറ അൽ-അഅ്ല mp3, സൂറ അൽ-അഅ്ല pdf. ആയത്ത് 14–18. മലയാളത്തിൽ: தமிழ்.





വിശുദ്ധ ഖുർആൻ


Tuesday, September 29, 2026

Don't forget us in your sincere prayers