അൽ-അലഖ് സൂറ അറബി, മലയാളം
അൽ-അലഖ് സൂറ പൂർണ്ണ മലയാളം വിവർത്തനം, ലിപ്യന്തരണം, ഓഡിയോ പാരായണം എന്നിവ സഹിതം വായിക്കുക. (19 ആയത്ത് — مكية). അൽ-അലഖ് കേൾക്കൂ, അൽ-അലഖ് വിവർത്തനം, അൽ-അലഖ് mp3, അൽ-അലഖ് pdf.അൽ-അലഖ് സൂറ വായിക്കൂ, കേൾക്കൂ
🎧 ആയത്ത്
M
Mishary Rashid Alafasy
✓
Mishary Rashid Alafasy
✓
M
Mahmoud Khalil Al-Husary
✓
Mahmoud Khalil Al-Husary
✓
A
Abdurrahman As-Sudais
✓
Abdurrahman As-Sudais
✓
M
Mohamed Siddiq Al-Minshawi
✓
Mohamed Siddiq Al-Minshawi
✓
A
Abdul Basit Abdul Samad
✓
Abdul Basit Abdul Samad
✓
A
Ali Al-Hudhaify
✓
Ali Al-Hudhaify
✓
A
Ahmed ibn Ali al-Ajamy
✓
Ahmed ibn Ali al-Ajamy
✓
A
Abu Bakr Ash-Shaatree
✓
Abu Bakr Ash-Shaatree
✓
M
Muhammad Ayyoub
✓
Muhammad Ayyoub
✓
A
Abdullah Basfar
✓
Abdullah Basfar
✓
A
Abdullah Al-Juhani
✓
Abdullah Al-Juhani
✓
M
Maher Al Muaiqly
✓
Maher Al Muaiqly
✓
—
x1
اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ ١
📖 വിവർത്തനം
ആയത്ത് 1
സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക.
خَلَقَ الْإِنسَانَ مِنْ عَلَقٍ ٢
📖 വിവർത്തനം
ആയത്ത് 2
മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.
اقْرَأْ وَرَبُّكَ الْأَكْرَمُ ٣
📖 വിവർത്തനം
ആയത്ത് 3
നീ വായിക്കുക നിന്‍റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു.
عَلَّمَ الْإِنسَانَ مَا لَمْ يَعْلَمْ ٥
📖 വിവർത്തനം
ആയത്ത് 5
മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു.
كَلَّا إِنَّ الْإِنسَانَ لَيَطْغَىٰ ٦
📖 വിവർത്തനം
ആയത്ത് 6
നിസ്സംശയം മനുഷ്യന്‍ ധിക്കാരിയായി തീരുന്നു.
إِنَّ إِلَىٰ رَبِّكَ الرُّجْعَىٰ ٨
📖 വിവർത്തനം
ആയത്ത് 8
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിലേക്കാണ് മടക്കം.
أَرَأَيْتَ إِن كَانَ عَلَى الْهُدَىٰ ١١
📖 വിവർത്തനം
ആയത്ത് 11
അദ്ദേഹം സന്‍മാര്‍ഗത്തിലാണെങ്കില്‍ , (ആ വിലക്കുന്നവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്) നീ കണ്ടുവോ?
أَوْ أَمَرَ بِالتَّقْوَىٰ ١٢
📖 വിവർത്തനം
ആയത്ത് 12
അഥവാ അദ്ദേഹം സൂക്ഷ്മത കൈ കൊള്ളാന്‍ കല്‍പിച്ചിരിക്കുകയാണെങ്കില്‍
أَرَأَيْتَ إِن كَذَّبَ وَتَوَلَّىٰ ١٣
📖 വിവർത്തനം
ആയത്ത് 13
അവന്‍ (ആ വിലക്കുന്നവന്‍) നിഷേധിച്ചു തള്ളുകയും തിരിഞ്ഞുകളയുകയും ചെയ്തിരിക്കയാണെങ്കില്‍ (അവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്) നീ കണ്ടുവോ?
أَلَمْ يَعْلَم بِأَنَّ اللَّهَ يَرَىٰ ١٤
📖 വിവർത്തനം
ആയത്ത് 14
അവന്‍ മനസ്സിലാക്കിയിട്ടില്ലേ, അല്ലാഹു കാണുന്നുണെ്ടന്ന്?
كَلَّا لَئِن لَّمْ يَنتَهِ لَنَسْفَعًا بِالنَّاصِيَةِ ١٥
📖 വിവർത്തനം
ആയത്ത് 15
നിസ്സംശയം. അവന്‍ വിരമിച്ചിട്ടില്ലെങ്കല്‍ നാം ആ കുടുമ പിടിച്ചു വലിക്കുക തന്നെ ചെയ്യും .
فَلْيَدْعُ نَادِيَهُ ١٧
📖 വിവർത്തനം
ആയത്ത് 17
എന്നിട്ട് അവന്‍ അവന്‍റെ സഭയിലുള്ളവരെ വിളിച്ചുകൊള്ളട്ടെ.
سَنَدْعُ الزَّبَانِيَةَ ١٨
📖 വിവർത്തനം
ആയത്ത് 18
നാം സബാനിയത്തിനെ (ശിക്ഷ നടപ്പാക്കുന്ന മലക്കുകളെ) വിളിച്ചുകൊള്ളാം.
كَلَّا لَا تُطِعْهُ وَاسْجُدْ وَاقْتَرِب ۩ ١٩
📖 വിവർത്തനം
ആയത്ത് 19
നിസ്സംശയം; നീ അവനെ അനുസരിച്ചു പോകരുത് , നീ പ്രണമിക്കുകയും സാമീപ്യം നേടുകയും ചെയ്യുക.
വായിക്കുക അൽ-അലഖ് സൂറ മലയാളം – വിവർത്തനം, ലിപ്യന്തരണം
വിശുദ്ധ ഖുർആൻ
Tuesday, August 18, 2026
Don't forget us in your sincere prayers

