അസ്-സ്വാഫ്ഫാത്ത് · 62/182
വിവർത്തനം ലിപ്യന്തരണം — സൂറ അസ്-സ്വാഫ്ഫാത്ത്
أَذَٰلِكَ خَيْرٌ نُّزُلًا أَمْ شَجَرَةُ الزَّقُّومِ ۝٦٢
Azaalika khairun nuzulan am shajaratuz Zaqqom
📖 മലയാളത്തിൽ
അതാണോ വിശിഷ്ടമായ സല്‍ക്കാരം? അതല്ല സഖ്ഖൂം വൃക്ഷമാണോ?

M Mishary Rashid Alafasy ✓
M Mahmoud Khalil Al-Husary ✓
A Abdurrahman As-Sudais ✓
M Mohamed Siddiq Al-Minshawi ✓
A Abdul Basit Abdul Samad ✓
A Ali Al-Hudhaify ✓
A Ahmed ibn Ali al-Ajamy ✓
A Abu Bakr Ash-Shaatree ✓
M Muhammad Ayyoub ✓
A Abdullah Basfar ✓
A Abdullah Al-Juhani ✓
M Maher Al Muaiqly ✓
0:00
0:00


📜 ആയത്ത് 60-64 — സൂറ അസ്-സ്വാഫ്ഫാത്ത്

60إِنَّ هَٰذَا لَهُوَ الْفَوْزُ الْعَظِيمُ
തീര്‍ച്ചയായും ഇതു തന്നെയാണ് മഹത്തായ ഭാഗ്യം.
61لِمِثْلِ هَٰذَا فَلْيَعْمَلِ الْعَامِلُونَ
ഇതുപോലെയുള്ളതിന് വേണ്ടിയാകട്ടെ പ്രവര്‍ത്തകന്‍മാര്‍ പ്രവര്‍ത്തിക്കുന്നത്‌.
62أَذَٰلِكَ خَيْرٌ نُّزُلًا أَمْ شَجَرَةُ الزَّقُّومِ
അതാണോ വിശിഷ്ടമായ സല്‍ക്കാരം? അതല്ല സഖ്ഖൂം വൃക്ഷമാണോ?
63إِنَّا جَعَلْنَاهَا فِتْنَةً لِّلظَّالِمِينَ
തീര്‍ച്ചയായും അതിനെ നാം അക്രമകാരികള്‍ക്ക് ഒരു പരീക്ഷണമാക്കിയിരിക്കുന്നു.
64إِنَّهَا شَجَرَةٌ تَخْرُجُ فِي أَصْلِ الْجَحِيمِ
നരകത്തിന്‍റെ അടിയില്‍ മുളച്ചു പൊങ്ങുന്ന ഒരു വൃക്ഷമത്രെ അത്‌.
അസ്-സ്വാഫ്ഫാത്ത്ഖുർആൻ സൂചിക
182ആയത്ത്
MeccanRevelation
62ആയത്ത്

വിവർത്തനം — അസ്-സ്വാഫ്ഫാത്ത് 62

സൂറ അസ്-സ്വാഫ്ഫാത്ത് ആയത്ത് 62 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : അതാണോ വിശിഷ്ടമായ സല്‍ക്കാരം? അതല്ല സഖ്ഖൂം വൃക്ഷമാണോ?

സൂറ ആയത്ത് 62/182 — സൂറ അസ്-സ്വാഫ്ഫാത്ത് الصافات (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അസ്-സ്വാഫ്ഫാത്ത് കേൾക്കൂ, സൂറ അസ്-സ്വാഫ്ഫാത്ത് വിവർത്തനം, സൂറ അസ്-സ്വാഫ്ഫാത്ത് mp3, സൂറ അസ്-സ്വാഫ്ഫാത്ത് pdf. ആയത്ത് 60–64. മലയാളത്തിൽ: தமிழ்.





വിശുദ്ധ ഖുർആൻ


Monday, September 28, 2026

Don't forget us in your sincere prayers